Wednesday, June 17, 2026

അമിത വിമാന യാത്ര നിരക്ക്: വ്യമായേനേ മന്ത്രിക്കു നിവേദനം അയച്ചു

0
ജിദ്ദ: സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ  അനിയന്ത്രിതമായി യാത്ര ടിക്കറ്റ് നിരക്ക് വർദ്ദിപ്പിക്കുന്നതിനെതിരെ നടപടികൾ സ്വികരിക്കണമെന് ആവിശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവിന്,  ഒ ഐ സി സി മിഡിൽ...

ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ

0
ഒമാൻ : ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മവാസലാത്ത് ഒമാനിലെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ നിരത്തിലെത്തിക്കും.ഇതുമായി ബന്ധപെട്ടു മൂന്ന് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചതായി പ്രാദേശിക...

ഒമാൻ : ഉച്ചവിശ്രമ നിയമം 49 കമ്പനികൾക്കെതിരെ നടപടി

0
ഒമാൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്നവർക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ ഏർപ്പെടുത്തി ഒരുമാസം തികയുമ്പോൾ 49 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു . തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

യുഎഇയുടെ നാലാമത് കപ്പല്‍ 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു

0
ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ​ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും...

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാര്‍ മരണമടഞ്ഞു

0
കുവൈറ്റ് : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ...

 അബുദബി- അജ്‌മാൻ   ബസ് സർവീസുകൾ നാളെ മുതൽ

0
അബുദബി: അജ്മാനിൽ നിന്ന് അബുദബിയിലേക്ക് നാളെ മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു. അവ്യക്തമാക്കി . തുടക്കത്തിൽ രണ്ടു സർവീസുകൾ അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ...

അബുദബി: ‘സേഫ് സമ്മർ’ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർ​​​​​ഗ്ഗനിർദേശങ്ങൾ

0
അബുദബി: 'സേഫ് സമ്മർ' എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർ​​​​​ഗ്ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് അബുദബി പൊലീസ് രംഗത്ത് . വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന...

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു

0
സൊഹാർ : കഴിഞ്ഞ ദിവസം രാത്രി സൊഹാർ സഫീര്‍ മാളിന് സമീപം ഉണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരണമടഞ്ഞത് . റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. മൃതദേഹം...

കുവൈറ്റ് : ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

0
കുവൈറ്റ് : കഴിഞ്ഞ മാസം വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു . 474 ഭക്ഷണശാലകളില്‍ ആണ് പരിശോധന നനടത്തിയത് . പരിശോധനകളിലാണ് മനുഷ്യ ഉപഭോഗത്തിന്...

”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്

0
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...