973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
മനാമ : ബഹറിനിലെ പ്രമുഖ സംഘടനയായ 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് "കെയർ ഫോർ ഹെർ" എന്ന പേരിൽ സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. 23 സെപ്റ്റംബർ...
ബഹ്‌റൈൻ- ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു...
സൗദി ദേശിയ ദിനം : രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ
റിയാദ്: ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932...
ദുബായിൽ സ്മാര്‍ട്ട് കിയോസ്ക് സേവങ്ങൾ ഒരുക്കി ആർടിഐ
അബുദാബി : ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കിയോസ്ക് സേവങ്ങൾ ഒരുക്കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി .നിലവിൽ ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 28 തരം...
സലാം എയർ സർവീസ് നിർത്തലാക്കാൻ : യൂ എ ഇ യാത്രക്കാരെ ബാധിക്കും
ദുബായ്: ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ...
തട്ടിപ്പ് : ഏഷ്യൻവംശജനെ പോലീസ് അറസ്റ്റ് ചെയ്തു
ബഹ്‌റൈൻ : തൊഴിലാളികളെ വിതരണം ചെയ്യുന്നതായി നടിച്ച് ആളുകളെ കബളിപ്പിച്ച് ഏകദേശം 8500 ബഹ്‌റൈൻ ദിനാർ കബളിപ്പിച്ചതിനു ഒരു ഏഷ്യൻവംശജനെ (38) ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച കേസുകളുടെ...
ബഹ്‌റൈനിൽ നിയമവിരുദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്തസ്ഥാപനങ്ങൾക്കെതിരെ നടപടി
മനാമ : ബഹ്‌റൈനിൽ നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് നടത്തിയ പതിനാറോളം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു . അതോറിറ്റിയുടെ അംഗീകാരമില്ലാതെ നിരവധി ഗാർഹിക തൊഴിലാളികളെ...
ഇന്ത്യകാരിയുടെ മോചനത്തിനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
ന്യൂഡൽഹി: ബഹ്‌റൈനിൽ തടവിലായ ഇന്ത്യകാരിയുടെ മോചനത്തിനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന കുറ്റമാരോപിച്ചാണ് മലയാളി യുവതിയെ തടവിലാക്കിയിരിക്കുന്നത്. 1999 ൽ ഇന്ത്യയിൽ നിന്നും...
വനിതാ സംവരണ ബിൽ സ്വാഗതാർഹം: പ്രവാസി വെൽഫെയർ വനിതാ വിഭാഗം.
മനാമ: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന വനിത സംവരണ ബിൽ സ്വാഗതാർഹമാണ് എന്ന് പ്രവാസി വെൽഫെയർ വനിതാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ലിംഗനീതിയെയും സ്ത്രീകളുടെ രാഷ്ട്രീയ...
ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ സമർപ്പണം നാളെ
ബഹ്‌റൈൻ : കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ...

















