”മസ്‌കറ്റ് ഫെസ്റ്റിവൽ” വീണ്ടും തിരിച്ചെത്തുന്നു .ഇവൻ്റുകൾക്കായി മുനിസിപ്പാലിറ്റി ടെൻഡറുകൾ ക്ഷണിച്ചു തുടങ്ങി
മസ്‌കറ്റ്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായി മസ്‌കത്ത് ഫെസ്റ്റിവൽ തിരിച്ചു വരുന്നു.ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം, അമിറാത്ത് - എന്നീ മൂന്ന് സൈറ്റുകളിലെ വിവിധ പ്രവർത്തനങ്ങളും പരിപാടികളുമായി മസ്‌കറ്റ് ഫെസ്റ്റിവൽ 2024 ഈ...
ജിസിസിയിൽ യു എ ഇ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമത് , ബഹ്‌റൈനിൽ മൂന്നു ലക്ഷത്തി...
ബഹ്‌റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി...
ഒമാൻ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സേവനം ആരംഭിച്ചു
ഒമാൻ: ജൂലൈ 25 വ്യാഴാഴ്ച മുതൽ, ഗുണഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഇലക്ട്രോണിക് ലിങ്ക് വഴി ഇടപാട് സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാം: https://www.omanpost.om/ar/attestation-services ഒമാൻ വിഷൻ 2040 ൻ്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള കോൺസുലാർ...
യു എ ഇ : സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി
ദുബായ് : ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ഇതനുസരിച്ചു ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക...
ബഹ്‌റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റിയുടെ പ്രസിഡൻ്റ് ഇന്ത്യയുടെ സാംസ്കാരിക ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി, ഇന്ത്യ - ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ന്യൂഡൽഹിയിൽ നടന്ന 46-ാമത് ലോക പൈതൃക...
ഒമാനിൽ സെപ്റ്റംബർ ഒന്നു മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കും
ഒമാൻ : 2024 സെപ്റ്റംബർ 1 മുതൽ ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തും എന്ന് ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു..വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി സഹകരിച്ച്, ഒമാനിലേക്ക്...
ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിയന്ത്രണങ്ങൾ ഒക്ടോബർ 18 മുതൽ
മനാമ: ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പരസ്യങ്ങൾക്ക് ഇനി അധികൃതരിൽനിന്ന് മുൻകൂർ അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)നിർദേശം നൽകി . പുതിയ അറിയിപ്പ് പ്രകാരം മുൻകൂർ അനുമതിയില്ലാതെ റിയൽ...
യുഎഇ തെരുവുകളില്‍ കൂട്ടംകൂടി പ്രതിഷേധം;നടപടി സ്വീകരിച്ചു അധികൃതർ
ദുബായ് : ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത് . ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കഴിഞ്ഞ വെള്ളി...
ഒമാൻ വെടിവെപ്പ് : മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയംഅനുശോചനം അറിയിച്ചു
ഒമാൻ : വാദികബീറിൽ നടന്ന വെടിവെപ്പിൽ മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രധിനിധി നേരിട്ടെത്തി അനുശോചനം അറിയിച്ചു.മസ്‌കറ്റിലെ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ...
ഒമാൻ വെടിവെപ്പ് : മരണപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ വിവരങ്ങൾ ഒമാൻ ഇന്ത്യൻ എംബസി വെളിപ്പെടുത്തി
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത് ബാഷ ജാൻ അലി ഹുസൈനാണെന്നു ഇന്ത്യൻ എംബസി എക്സ് ലൂടെ...


















