Tuesday, March 17, 2026

സോഷ്യൽ മീഡിയയിൽ വഴിയുള്ള വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ സൈബർ ക്രൈം മുന്നറിയിപ്പ്

0
മനാമ : ബാങ്ക് വിവരങ്ങളും പണവും ലഭിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ...

ട്രെയിൻ അപകടം: യുഎഇ നേതാക്കൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അനുശോചനം അറിയിച്ചു

0
അബുദാബി: ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ ബാലസോർ നഗരത്തിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും സംഭവത്തിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി...

ഫ്രീ സോണുകൾക്കുള്ള കോർപ്പറേറ്റ് നികുതി : പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രാലയം

0
അബുദാബി : യുഎഇയിലെ ഫ്രീ സോണുകളിൽ നിന്ന് പ്രവർത്തിക്കുന്ന നിയമപരമായ വ്യക്തികൾക്ക് ബാധകമാകുന്ന, കോർപ്പറേറ്റ് നികുതി വ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുന്ന രണ്ട് പുതിയ തീരുമാനങ്ങൾ യുഎഇ ധനമന്ത്രാലയം പുറത്തിറക്കി.യോഗ്യതാ വരുമാനം നിർണ്ണയിക്കുന്നതിനുള്ള...

ദുബായിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ

0
ദുബായ് : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ 2023 ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരെ എല്ലാ ദിവസവും 12:30 മുതൽ 15:00 വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത്...

ബഹ്‌റിനിലെ ഇസ്രായേൽ എംബസ്സി ഇസ്രായേലിൻ്റെ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മനാമ : ബഹ്‌റിനിലെ ഇസ്രായേലി എംബസി കഴിഞ്ഞ ദിവസം വിന്ദാം ഗ്രാൻഡ് മനാമ ഹോട്ടലിൽ വെച്ച് ഇസ്രായേൽ രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ബഹ്‌റൈൻ സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വാണിജ്യ മന്ത്രി എച്ച്.ഇ. അബ്ദുല്ല...

സമുദ്ര സുരക്ഷ : യുഎസ്-യുഎഇ സംഭാഷണങ്ങളുടെ തെറ്റായ ചിത്രീകരണം നിരസിച്ച് യുഎഇ

0
അബുദാബി : മെയ് 31 -2023 : സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട യുഎസ്-യുഎഇ സംഭാഷണങ്ങളുടെ സമീപകാല പത്ര റിപ്പോർട്ടുകളിലെ തെറ്റായ റിപ്പോർട്ടിംഗ് രീതിയെ യുഎഇ നിരസിച്ചു.പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പങ്കിട്ട ലക്ഷ്യങ്ങൾ മുന്നോട്ട്...

ബഹ്‌റൈൻ-ഇന്ത്യ രാഷ്ട്രീയ ചർച്ചകൾ നടത്തി

0
മനാമ : ബഹ്‌റൈനിലെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ ആറാം റൗണ്ട് രാഷ്ട്രീയ ചർച്ചകൾ നടത്തി. വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ഇന്ത്യൻ...

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് യൂണിറ്റുകൾ ; വൈദ്യുതി വിതരണ കമ്പനിയുടെ അംഗീകാരം നേടണം

0
ഒമാൻ : ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​ന് പ​ബ്ലി​ക് സ​ർ​വി​സ് അ​തോ​റി​റ്റി നി​യ​മ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്തെ പെ​ട്രോ​ളി​യം വാ​ഹ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷം മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​റി​നു​ള്ള​ത്....

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കും സ്പെയർ പാർട്‌സുകൾക്കും 0% വാറ്റ്

0
മസ്ക്കറ്റ് : ഒമാനിൽ റോയൽ ഒമാൻ പോലീസിൽ രജിസ്‌ട്രേഷൻ ഫീസിൽ നിന്നുള്ള ഇളവിനൊപ്പം ഇലക്ട്രിക് കാറുകൾക്കും സ്‌പെയർ പാർട്‌സിനും 100% കസ്റ്റംസ് നികുതിയും മൂല്യവർധിത നികുതി ഒഴിവാക്കി . കാറിന് പൂർണ്ണമായും ഇലക്ട്രിക്...

എമിരേറ്റ്സ് ഐഡി: ലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

0
ദുബൈ :  എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, റെസിഡൻസി, വിദേശകാര്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 14 വിഭാഗങ്ങളിലെ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ ഈടാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്...