കുവൈറ്റിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും: നാളെ മുതൽ പരിശോധന ശക്തമാക്കും
കുവൈറ്റ് : വിസ കാലാവധി കഴിഞ്ഞ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി കുവൈറ്റിൽ ഇന്ന് അവസാനിക്കും. ഇതോടെ 105 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി...
സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു
റിയാദ്: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ദേശീയ ആരോഗ്യ സർവേക്ക് ആരംഭം കുറിച്ചു .15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയാണ് വിവരശേഖരണം നടത്തുന്നത് .ആരോഗ്യ...
ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം : വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും
റിയാദ്: ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കമായി . വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നെറ്റും ആഘോഷങ്ങൾക്ക് പൊലിമയേറി . ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ...
ജിദ്ദയിൽ ഉറക്കത്തിൽ മരണമടഞ്ഞു
റിയാദ്: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷാ (49) ജിദ്ദയിലെ ബസാത്തീനിൽ മരണമടഞ്ഞു . സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു പരേതൻ .വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു...
യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണം : സമയപരിധി നാളെ വരെ
അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ .അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ...
ബഹ്‌റൈൻ-കുവൈത്ത് ആരോഗ്യമന്ത്രിമാർ കൂടി കാഴ്ച നടത്തി
മനാമ : ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾവഹാബ് അൽ അവധിയും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല...
ആന്ധ്ര സ്വദേശിക്ക് പ്രവാസി ലീഗൽ ബഹ്‌റൈൻ ചാപ്റ്റർ സഹായം
ബഹ്‌റൈൻ : 51 വയസ്സുകാരനായ സുദർശന റാവു പൊല്ലുമുറി ആന്ധ്ര സ്വദേശിയാണ് പ്രവാസി ലീഗ് സഹായത്തോടെ ഇന്ന് നാടണഞ്ഞത്. ആറു വർഷങ്ങൾക്കു മുൻപ് തീവ്രമായ ആരോഗ്യപ്രശ്നങ്ങളാൽ ജിദാഫ്‌സ് ആശുപത്രിയിൽ ശ്രീ റാവു, നാട്ടിലേക്ക്...
ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജൂൺ 28ന്
ഒമാൻ : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ തൊഴിൽ പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 28 വെള്ളിയാഴ്ച നടക്കുമെന്ന്...
തൃശൂർ സ്വദേശി ബഹ്റൈനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പള്ളം റപ്പാൽ പറപ്പൂക്കര സ്വദേശി ബഹ്റൈനിൽ മരണമടഞ്ഞു .ജൂബി ഈലൻ ആന്റു (46)വാണ് നിര്യാതനായത്. സൽമാബാദിൽ സൽമാബാദിൽ ഗാരേജ് നടത്തുകയായിരുന്നു. പിതാവ്:പിതാവ്: ആന്റു. മാതാവ്: അന്നം. ഭാര്യ:...
സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു
ഒമാൻ : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു .കൂടാതെ സലാലയിലെ ഖരീഫ് കാലത്ത് സുഹാറിൽ നിന്നും സലാലയിലേക്ക് പ്രതിധിന ആഭ്യന്തര സർവീസും ആരംഭിക്കുന്നു.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ...


















