Sunday, October 11, 2026

ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു

0
ഒമാൻ : ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി ഒമ്പത്​​ ദിവസം അവധി ലഭിക്കും .. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ...

അബുദാബി : യുവതി മരിച്ച നിലയിൽ

0
അബുദാബി : അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) യെ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം യുവതിയുടെ ഭർത്താവിനെയും...

ഒമാനിൽ ഉ​ച്ചവി​ശ്ര​മ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലായി .. ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റു​വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആണ് ഉ​ച്ച​വി​ശ്ര​മനിയമം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നത് 

0
ഒമാൻ : ഒമാനിലെ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ​നി​ന്ന്​ പു​റ​ത്തു​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ച്ച​വി​ശ്ര​മം ​ ഇന്ന് ​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഒ​മാ​ൻ തൊ​ഴി​ൽ​നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്​​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റു​വ​​രെ​യു​ള്ള...

കുവൈറ്റിൽ ജൂൺ ഒന്നുമുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരും

0
കുവൈറ്റ് : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്ന തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്തു കുവൈറ്റിൽ ജൂൺ ഒന്നുമുതൽ മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ കൊണ്ട്...

കേരളത്തിൽ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം

0
കൊച്ചി : സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം റിപ്പോർട്ട് ചെയ്തു . ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് (24 )മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത് ....

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന BHU പഠനത്തിനെതിരെ ICMR

0
ഡൽഹി : കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ രംഗത്തെത്തി . പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ വ്യക്തമാക്കി . ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന...

ആളുകളെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ആളുകളെ ഇറാനിലെത്തിച്ചു വില്പന നടത്തിയ സംഘത്തിലെ പ്രധാന ആളിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് . തൃശൂർ സ്വദേശി സബിത്താണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ആളുകളെ ഇറാനിലെത്തിച്ചാണ് അവയവംകവർന്നിരുന്നത് ....

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും , സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം മനാമയിൽ നടന്ന 33-ാമത് അറബ് ഉച്ചകോടിയിൽ മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ വിഷയവും ചർച്ച ആയി ....

ബ്ലൂ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ

0
അബുദബി: അബുദബിയിലെ കാസര്‍ അല്‍ വതാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യുഎഇപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദാണ് പുതിയ വിസ പ്രഖ്യാപിച്ചത്.പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പരിശ്രമങ്ങളും സംഭാവനങ്ങളും നല്‍കിയ വ്യക്തികള്‍ക്കായി...

33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി നാ​ളെ മ​നാ​മ​യി​ൽ

0
മ​നാ​മ: അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി നടക്കുന്നത് . നാളെ (16ന്...