Sunday, October 11, 2026

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...

പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും

0
കൊച്ചി: പിവിആർ തർക്കത്തിന് പരിഹാരമായി.ചർച്ചകൾക്കൊടുവിൽ ആണ് തീരുമാനമായത് . ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക വ്യക്തമാക്കി . കൊച്ചി ഫോറം മാൾ,...

ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും

0
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...

സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താൻ കര്‍ശന പരിശോധന

0
സൗദി അറേബ്യ : സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും സ്വീകരിക്കുന്നു . താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 21,505 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം...

സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു 

0
സൗദി അറേബ്യ : സൗദിയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു . കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്. അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി ഇവർ...

ബഹ്‌റൈനിൽ എൽ എം ആർ എ യും ഐ ഓ എം എന്നിവയുടെ സഹകരണത്തോടെ ‘വർക്കിംഗ് ടുഗതർ’ നടപ്പിലാക്കുന്നു

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (IOM) അവരുടെ സഹകരണ സംരംഭമായ 'വർക്കിംഗ് ടുഗതർ' ആരംഭിക്കുന്നു .തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള അവബോധം...

യു.എ.ഇയിൽ ഇനി മുതൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം

0
ദുബൈ: യു.എ.ഇയിൽ ജോലി ചെയ്യുന്നവരോ സന്ദർശനത്തിന് എത്തിയവരോ ആയ ഇന്ത്യൻ പൗരന്മാർക്ക് ഇനി ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ്‌ ബാങ്കുമായി സഹകരിച്ചാണ് ഫോൺപേ സൗകര്യം സാധ്യമാക്കുന്നത് .കമ്പനിയുടെ...

ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി പുതിയ സംവിധാനം

0
ദോഹ : ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി . ഇത്തരം നിയമ വിരുദ്ധ ഓവർ ടേക്കിങ് കണ്ടെത്തുന്നതിനായി നിരത്തുകളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായി അധികൃതർ...

കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം

0
കുവൈറ്റ് : കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം . കൂവാറ്റിൽ കഴിയുന്ന പ്രവാസികളും സ്വദേശികളും ജൂൺ ഒന്നിന് മുൻപായി ബയോമെട്രിക്‌സ് സംവിധാനം പൂർത്തീകരിക്കണം . ഇതുവരെ 18...

തയ്‌വാനിൽ ശക്തമായ ഭൂചലനം

0
തായ്‌വാൻ : തയ്‌വാനിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8...