Sunday, October 11, 2026

മാക്‌സ് വെർസ്റ്റാപ്പൻ എഫ്1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2024ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി.

0
ബഹ്‌റൈൻ : സഖീറിലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടന്ന കിംഗ്ഡം ഓഫ് ബഹ്‌റൈൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി 2024-ൽ മാക്‌സ് വെർസ്റ്റാപ്പൻ...

വീണ്ടും ഹോപ്പിൻ്റെ സഹായ ഹസ്തം

0
ബഹ്‌റൈൻ : പത്തു വർഷത്തിലധികമായി നാട്ടിൽപോകാനാകാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസൺ ആയി ജോലി നോക്കിയിരുന്ന രവി ദീർഘകാലം ശമ്പളം കിട്ടാതെ ആയപ്പോൾ...

ഇ-സ്‌കൂട്ടറുകകൾ ദുബായ് മെട്രോകളിലും ട്രാമുകളിലും കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക് ഏർപ്പെടുത്തി

0
അബുദാബി : ദുബായ് മെട്രോയിലും ട്രാമുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി (ആര്‍ടിഎ) ദുബായ് മെട്രോയിലും ദുബായ് ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് മാര്‍ച്ച്...

ബഹ്‌റൈൻ : ഏഴു ദിവസത്തിനുള്ളിൽ 146 അനധികൃത താമസക്കാരെ പിടികൂടി

0
ബഹ്‌റൈൻ : രാജ്യത്തു ഒരാഴ്​ചക്കിടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തിയിരുന്നു...

കരാർ വ്യവസ്ഥയുടെ ലംഘനം : ഫോട്ടോഗ്രാഫർക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി

0
ഒമാൻ : വിവാഹ ഫോട്ടോകളും വീഡിയോകളും സമയത്തിന്നു നൽകുന്നതിൽ കരാർ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അൽ ബുറൈമിയിലെ കോടതി ഒരു സ്ത്രീ വിവാഹ ഫോട്ടോഗ്രാഫർക്ക് പിഴയും തടവും വിധിച്ചതായി ഒമാൻ...

ജി സി സി കലോത്സവം ഓഫീസ് തുറന്നു

0
മനാമ: സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.കലോത്സവത്തിനു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡൻ്റ്...

യു എ യിൽ റംസാൻ കാമ്പയിനു തുടക്കം ;16 കോടി ദിർഹം സമാഹരിക്കും

0
അബുദാബി : പ്രാദേശിക, ആഗോളതലത്തിൽ വ്രതമനുഷ്ഠിക്കുന്നവരെയും ദരിദ്രരെയും പിന്തുണയ്ക്കുവാൻ ലക്‌ഷ്യം ഇട്ടു നടപ്പിലാക്കുന്ന റംസാൻ കാമ്പയിന് ദാർ അൽ ബെർ സൊസൈറ്റി ആരംഭംകുറിച്ചു . 16 കോടി ദിർഹം പാവപ്പെട്ടവരെ സഹായിക്കാനായി സമാഹരിക്കാൻ...

സലാലയിലെ മുൻ പ്രവാസി മുഹമ്മദ് മൂസ (സാനിയോ മൂസ) മരണമടഞ്ഞു

0
ഒമാൻ/ആലപ്പുഴ: ദീർഘകാലം സലാലയില്‍ പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ മരണമടഞ്ഞു . പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു അദ്ദേഹം . സാമൂഹിക...

മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെഅധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.

0
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളുടെ അധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മദ്രസാ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു.കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് പി .കെ....

സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു

0
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഔദ് സർവകലാശാലയും ചേർന്നാണ് കോളജ് പ്രവർത്തിക്കുന്നത് . കിങ് സഔദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ...