ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
ബഹ്‌റൈൻ : കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫസൽ(48 ) വെളുത്തമണ്ണിൽ(ഫാത്തിമ കോട്ടേഴ്‌സ് ) ഹൃദയാഘാതം മൂലം മരണമടഞ്ഞു . ബഹ്‌റൈൻ ഫാർമസിയിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. മൃതദേഹം സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ ,...
ബഹ്‌റൈനിൽ സോഷ്യൽ മീഡിയ വഴി പണം തട്ടൽ : പ്രവാസി സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ്...
ബഹ്‌റൈൻ : തടി ഫർണിച്ചറുകൾ വിൽക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പൗരന്മാരെയും താമസക്കാരെയും വഞ്ചിച്ചതിന് 39-ഉം 41-ഉം വയസ്സുള്ള ഏഷ്യക്കാരനെയും ഒരു സ്ത്രീയെയും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അവർ...
ഫീസ് അടക്കൽ : എൽ എം ആർ എ യും സദാദും കരാറിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നിശ്ചിത ഫീസ് അടയ്‌ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, എൽഎംആർഎയുടെ സിത്ര ഇൻഡസ്ട്രിയൽ ബ്രാഞ്ചിലും ലേബർ രജിസ്‌ട്രേഷൻ സെന്ററുകളിലും സദാദ് ഡിസ്പെൻസിങ് മെഷീനുകൾ നൽകുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി...
പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
യു എ ഇയിൽ ഓവര്‍ടൈം ജോലി: നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം
ദുബായ് : യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി അധികൃതർ .മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്തിച്ചു അറിയിപ്പ് നൽകിയിരിക്കുന്നത് . രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും...
ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടം : ചികിത്സയിൽ കഴിഞ്ഞ കുഞ്ഞു മരണമടഞ്ഞു
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു . തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ...
ബഹ്‌റൈനിൽ വിവിധ കൂട്ടായ്മകൾ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റിനിലെ വിവിധ അസോസിയേഷനുകളും കൂട്ടായ്‍മകളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു . രാവിലെ 6:30 ന് ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങു നടന്നു . ഇന്ത്യൻ...
ബഹ്‌റൈൻ നാഷണാലിറ്റി,പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (NPRA) പുതിയ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു
മനാമ : ബഹ്‌റൈൻ നാഷണാലിറ്റി , പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.നാഷണാലിറ്റി , പാസ്‌പോർട്ട്,ആൻഡ് റെസിഡൻറ് മന്ത്രാലയം അണ്ടർസെക്രട്ടറി (എൻപിആർഎ), ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ...
മസ്കറ്റ് ഡ്യൂട്ടി ഫ്രീ “ക്യാഷ് റാഫിൽ” മൂന്ന് സമ്മാനങ്ങളും മലയാളികൾക്ക്
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന "ക്യാഷ് റാഫിൽ" നറുക്കെടുപ്പിൽ വിജയികൾ മൂന്ന് പേരും പ്രവാസി മലയാളികൾ. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ റെനാട്ട്...
ബി – വെയർ ആപ്പ് : ഡിജിലോക്കർ സംവിധാനമായി മാറ്റുന്നു
ബഹ്‌റൈൻ : കോവിഡ് സേവനങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ ബഹ്‌റൈൻ ഗവർമെന്റ് ഏർപ്പെടുത്തിയ ബി അവെയർ ആപ്പ് എന്ന മൊബൈൽ ആപ്ലികേഷനിൽ കൂടുതൽ സേവനങ്ങൾ ഏർപ്പെടുത്തുന്നു . ബഹ്‌റൈൻ ഇൻഫർമേഷൻ...

















