എൽ എം ആർ എ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം : അംഗീകൃത പേയ്മെൻറ്റ് ചാനലുകൾ
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫീസിന് അംഗീകൃത പേയ്‌മെന്റ് ചാനലുകൾ പ്രഖ്യാപിച്ചു. പണമിടപാട് മെഷീനുകളിലൂടെയും ഓൺലൈൻ പേയ്‌മെന്റ് ചാനലുകളിലൂടെയും ഇപ്പോൾ പേയ്‌മെന്റുകൾ സ്വീകരിക്കും...
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിനു വീണ്ടും സ്കൈട്രാക്സ് ഫൈവ് സ്റ്റാർ പദവി
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (BIA) അതിന്റെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട്, എയർലൈൻ റേറ്റിംഗ് ബോഡിയായ സ്കൈട്രാക്സ് ൽ നിന്ന് തുടർച്ചയായ രണ്ടാം...
പ്രവാസി ക്ഷേമ നിധി : കുടിശ്ശിക വർത്തിയവർക്കു അടക്കേണ്ടിവരുന്നത് ഉയർന്ന പലിശ
ബഹ്‌റൈൻ : പ്രവാസി ക്ഷേമ നിധി വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കേണ്ടി വരുന്നത് ഉയര്‍ന്ന പലിശ. വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കാനുള്ള തുകയുടെ 50 ഉം 60 ഉം ശതമാനം...
പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ നടപ്പിലാക്കണം: ബഹ്‌റൈൻ കെഎംസിസി
മനാമ : കേരളത്തിന്റെ സമ്പദ് ഘടന കെട്ടുറപ്പുള്ളതാക്കുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ പ്രയോഗത്തിൽ...
വിസിറ്റ് വിസയിൽ എത്തിയ മലയാളി മരണമടഞ്ഞു
റിഫ : ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക്...
മത്സ്യബന്ധന ബോട്ടിൽ 103 കിലോ ഹാഷിഷ്; റാക്’ പൊലീസ് പിടികൂടി.
അബുദാബി ∙ മത്സ്യബന്ധന ബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 103 കിലോ ഹാഷിഷ് റാസൽഖൈമ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടി. സംഭവത്തിൽ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എമിറേറ്റ്സ് കോസ്റ്റ് ഗാർഡ്...
മസ്കറ്റ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ
മസ്കറ്റ് : ആഘോഷങ്ങൾക്ക് നിറംപകർന്നെത്തുന്ന മസ്കത്ത് ഫെസ്റ്റിവലിനെ വരവേൽക്കാൻ സ്വദേശികളും വിദേശികളുമൊരുങ്ങി. ജനുവരി 19 മുതൽ ഫെബ്രുവരി 4 യാണ് പരിപാടികൾ. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം ആണ് ഫെസ്റ്റിവൽ വീണ്ടും ആരംഭിക്കുന്നത്, അമീറാത്ത്,...
കോട്ടയം സ്വദേശി ഒമാനിൽ മരണപ്പെട്ടു
സലാല: സലാലയിലെ താമസ സ്ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ്...
യുഎഇയിൽ കാലവസ്ഥ വ്യതിയാനം ; ജാഗ്രതാ നിർദേശം
ദുബായ്∙ യുഎഇയിൽ അസ്ഥിര കാലവസ്ഥ അനുഭവപ്പെടുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഇന്നു മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടും. താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...
അഞ്ചാമത് ഗൾഫ് ബിസിനസ് ഇൻകുബേറ്റേഴ്സ് ആൻഡ് ആക്സിലറേറ്റേഴ്സ് കോൺഫറൻസിന് തുടക്കമായി
ബഹ്‌റൈൻ : വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബഹ്‌റൈൻ എസ്എംഇ ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ഗൾഫ് ബിസിനസ് ഇൻകുബേറ്റേഴ്സ് ആൻഡ് ആക്സിലറേറ്റേഴ്സ് കോൺഫറൻസിന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ...

















