Wednesday, March 18, 2026

ഇന്ത്യൻ  സ്‌കൂൾ റിഫ കാമ്പസ് ബഹ്‌റൈൻ  ദേശീയ ദിനം ആഘോഷിച്ചു

0
മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള സ്നേഹവും ആദരവും അടയാളപ്പെടുത്തുന്ന ആഘോഷങ്ങളിൽ  വിദ്യാർത്ഥികളുടെ മാതാപിതാക്കളും പങ്കെടുത്തു. മുത്തിന്റെ ആകൃതിയിലുള്ള...

മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ റെയ്ഡ് .

0
കൊച്ചി : നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും സിനിമാ നിര്‍മ്മാതാ ക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക...

ഖത്തർ ദേശിയ ദിനം : ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

0
ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് അവധി .ഡിസംബര്‍ 18നാണ് എല്ലാ വര്‍ഷവും ഖത്തര്‍...

കെഎംസിസി ബഹ്റൈന്‍ 38 മത് സമൂഹരക്തദാനം ഡിസംബർ 16 ന്

0
മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 38 ആമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 16ന് (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 1വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. ''രക്തദാനം ചെയ്യുന്നത്...

ഒമാനിലേക്ക് വിസ്താര എയർലൈൻസ് സർവീസ് ആരംഭിച്ചു

0
മസ്‌കറ്റ്: ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു.മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത് . എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍...

കുവൈറ്റ് : വ്യാജ ബിരുദം നൽകൽ പ്രവാസിയെ പിടികൂടി

0
കുവൈറ്റ് : അനധികൃത സർവകലാശാല സര്ടിഫിക്കറ്റുകൾക്കായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് 500 ദിനാര്‍ നൽകിയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍...

​സെമിനാറും സിനിമ പാഠശാലയും

0
ബഹ്‌റൈൻ : പ്രശസ്ത ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പോ​ളി​ടെ​ക്നി​ക്കി​ല്‍ സി​നി​മാ പാ​ഠ​ശാ​ല​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.ബ​ഹ്റൈ​ന്‍ സ്കൂ​ള്‍ ഓ​ഫ് ക്രി​യേ​റ്റി​വ് മീ​ഡി​യ​യുടെ നേതൃത്വത്തിൽ ആണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മോ​ഹ​ന്‍ലാ​ല്‍ ചെ​യ​ര്‍മാ​നാ​യു​ള്ള കൊ​ച്ചി മെ​ട്രോ...

സൗദിയിൽ കള്ളപ്പണം വെളുപ്പിക്കൽ : പ്രതികൾക്ക് ശിക്ഷ വിധിച്ചു

0
റിയാദ്: സൗദിയിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 പിഴയും ശിക്ഷ വിധിച്ച് കോടതി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ആണ് പ്രവാസികളായ...

ഷാർജയിൽ കള്ളനോട്ട് തട്ടിപ്പു : പ്രതികൾ അറസ്റ്റിൽ

0
ഷാര്‍ജ: ഷാര്‍ജയില്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ . ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നടത്തിയ പരിശ്രമത്തിലാണ് ആഫ്രിക്കന്‍ വംശജരെ അറസ്റ്റ് ചെയ്തത് ....

ബഹ്‌റൈൻ ദേശിയ ദിനം : റോഡ് സുരക്ഷാ മുന്നൊരുക്കങ്ങൾ

0
മനാമ : ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും നടത്തി വരികയാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ...