സൗദിയിൽ 21 വയസ്സ് പൂർത്തിയായ പ്രവാസികളുടെ മക്കൾക്ക് ഇക്കാമ പുതുക്കൽ : നിയന്ത്രണം ഏർപ്പെടുത്തി
ദമ്മാം : സൗദി അറേബ്യയില്‍ ആശ്രിത വിസയില്‍ കഴിയുന്ന പ്രവാസികളുടെ 21 വയസ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്‍പോര്‍ട്ട്സ് ഡയറക്ടറേറ്റ് അറിയിച്ചു . പ്രവാസികള്‍ക്ക് തങ്ങളുടെ 21...
ഇസ്രയേല്‍ പ്രസിഡണ്ടിൻറ്റെ യുഎഇ സന്ദർശനം ; ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇ യിൽ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നെ യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍...
അബുദാബിയില്‍ ഫ്ലൂ വാക്സിന്‍ : ഫാര്‍മസികള്‍ക്ക് അനുമതി
അബുദാബി: ഫ്ലൂ വാക്സിനുകള്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കിയാതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. പനി തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ...
യു എ യിൽ വ്യാജ പരസ്യം മുന്നറിയിപ്പുമായി അധികൃതർ
അബുദാബി : യുഎഇയില്‍ തൊഴില്‍ അന്വേഷിച്ചു എത്തുന്നവരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍ രംഗത്ത് . പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം....
ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ബഹ്‌റൈൻ സന്ദർശനം
മനാമ: ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹറൈനിലെത്തി. ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ രാഷ്‍ട്രത്തലവന്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് ഹെര്‍സോഗ്...
ഒമാനിൽ അനധികൃത തൊഴിലാളികളെ പിടി കൂടി
മസ്‌കറ്റ്: നിയമ വിരുദ്ധമായി ഒമാനില്‍ കഴിഞ്ഞ 386 പ്രവാസികളെ പിടികൂടി . ഒമാൻ തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത് . ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത...
ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.
മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകളിലൂടെ മലയാളികളുൾപ്പെടെയുള്ള പലിശ സംഘം ബഹ്‌റൈനിൽ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജലസേചന വകുപ്പ്...
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി മരണമടഞ്ഞു
ഖത്തർ : ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു . കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ വച്ച് മരണമടഞ്ഞത് . അഡ്വ....
വിദേശ രാജ്യങ്ങളിലെ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി നടപ്പക്കണം. മലയാളി മീഡിയഫോറം കുവൈറ്റ് .
കുവൈറ്റ് : വിദേശ രാജ്യങ്ങളിലെ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി നടപ്പക്കണം. മലയാളി മീഡിയഫോറം കുവൈറ്റ് . മുഖ്യമന്ത്രിക്കുള്ള നിവേദനം ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്...
ദുബായ് ദേശിയ ദിനം : ‘ദി ലീഡർ ” സംഗീത ആൽബം റീലീസ് ചെയ്തു
ദുബായ് : യു എ ഇ യുടെ ദേശീയ ദിനം പ്രമാണിച്ചു ഒരു കൂട്ടം പ്രവാസികൾ അണിയിച്ചൊരുക്കിയ'' ദി ലീഡർ '' സംഗീത ആൽബത്തിന്റെ പ്രകാശനം നടന്നു . രാജ്യത്തിൻറെ സമസ്ത മേഖലകളിലെയും...

















