സൈക്കിൾ യാത്രികൻ ഫായിസ് അഷറഫ് അലിക്ക് സ്വീകരണം നൽകി
ബഹ്‌റൈൻ : കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ സൗദി കോസ്...
16,340 ത്തിലധികം നിയമലംഘകരെ പിടികൂടി : 10,119 പേരെ നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം
സൗദി അറേബ്യ : വിവിധ സ്ഥലങ്ങളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,340 ത്തിലധികം നിയമലംഘകരെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ...
പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് : ഡിസംബർ 8 ന് മുൻപ് എടുക്കണം
സൗദി അറേബ്യ : രാജ്യത്തു ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിപ്പിൽ വ്യക്തമാക്കി . ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് സമയപരിധി നൽകിയിരിക്കുന്നത് ....
ഇന്ത്യൻ സ്കൂൾ മെഗാ മേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ
ബഹ്‌റൈൻ : ഇന്ത്യൻ സ്കൂൾ മെഗാ മേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ കാമ്പസിൽ നടക്കും.സ്കൂൾ യുവജനോത്സവ തരംഗിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ബുധനാഴ്ച വൈകുന്നേരം...
ബഹ്‌റൈൻ കിംസ് ഹെൽത്തിൽ രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
മനമാ : ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഉമ്മൽ ഹസം കിംസ് ഹോസ്പിറ്റലിൽ നടന്ന പരുപാടിയിൽ...
യുഎഇയിൽ പടർന്നു പിടിച്ചു പകർച്ചപ്പനി; ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ
അബുദാബി∙ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) വർധിച്ചു വരുന്നു. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നു ഡോക്ടർമാർ ആവർത്തിച്ച് ആവശ്യപ്പെട്ടു.ചില എമിറേറ്റുകളിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത സ്ഥിതിയും...
ഒമാനില്‍ അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില വര്‍ധിക്കില്ല
മസ്‌കത്ത്∙ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും സുല്‍ത്താന്റെ നിര്‍ദേശം. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍...
സോഷ്യൽ മീഡിയ വഴി പരസ്യം നൽകി തൊഴിൽ തട്ടിപ്പ് : രണ്ടു പ്രവാസികൾ അറസ്റ്റിൽ
ബഹ്‌റൈൻ : സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്‍ത് തൊഴില്‍ തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികളെ പിടി കൂടി . ഇവർക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നൽകിയതായി അധികൃതർ അറിയിച്ചു ....
തൊഴിലാളിക്ക് പരുക്കേറ്റാൽ മുഴുവൻ ശമ്പളവും നൽകണം
ദുബായ്∙ തൊഴിലാളികൾ രോഗബാധിരാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ചികിത്സാ കാലത്തു പൂർണ വേതനം നൽകണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ആറു മാസം വരെ തൊഴിലാളിക്കു പൂർണ വേതനം നൽകണം.
രോഗം സുഖപ്പെടും വരെ വേതനം നൽകണമെന്നാണ്...
നിബന്ധന പിൻവലിച്ചു; സൗദിയിലേക്കു പോകാൻ ഇന്ത്യക്കാർക്ക് ഇനി പിസിസി വേണ്ട
റിയാദ്∙ സൗദി വീസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( പിസിസി) ഹാജരാക്കേണ്ടതില്ല. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്കു പോകാൻ വീസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ...

















