നിലപാട് വ്യക്തമാക്കി നയന്‍സ്
ചെന്നൈ: സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും മുന്നില്‍ പുതിയ നിബന്ധന വച്ചിരിക്കുകയാണ് നയന്‍താര. കഥാപാത്രത്തെ മികച്ചതാക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. എന്നാല്‍ ഷൂട്ടിങ് തീരുന്നതോടെ ആ സിനിമയുമായുള്ള ബന്ധം വിടും. ഇതാണു താരത്തിന്റെ പുതിയ നിലപാട്....
ദുബായ് വിമാന അപകടം: 4.67 ലക്ഷം വീതം നഷ്ടപരിഹാരം
ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍(4.7 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000...
കൊച്ചുകുട്ടിയുമൊത്തുള്ള നയന്‍താരയുടെ ലിപ് ലോക്ക് രംഗം വയറൽ ആകുന്നു
തിരുനാള്‍ എന്ന തമിഴ് ചിത്രത്തിലാണ് ടീച്ചറായ നയന്‍താരയെ കുട്ടി ചുംബിക്കുന്ന രംഗമുള്ളത്. ഇതേരംഗം ഒരു മുന്‍നിര നടനാണ് ചെയ്തിരുന്നതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. സൂര്യയോ ചിമ്പുവോ ആണ് അധ്യാപകവേഷത്തിലെത്തി ഇങ്ങനെയൊരു...
പുതിയ വേതനസംരക്ഷണ നിയമം ഖത്തര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു : കരാറുകാർ
ദോഹ: ഖത്തറിലെ പുതിയ വേതനസംരക്ഷണ സംവിധാനത്തിലൂടെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നു. എന്നാല്‍ ഇത് രാജ്യമെമ്പാടും വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നുവെന്നാണ് കരാറുകാരുടെ വാദം. വര്‍ഷങ്ങളായി പല പദ്ധതികളും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം മുടങ്ങുകയാണ്. പല...
ഒമാന്‍ ജനസംഖ്യ 2040ല്‍ 80 ലക്ഷമാവുമെന്ന് പഠനം.
മസ്‌കത്ത്: 2040 ഓടെ ഒമാനീ ജനസംഖ്യ 80 ലക്ഷമാവുമെന്ന് പഠനം. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ നടത്തിയ പഠനത്തിലാണിക്കാര്യമുള്ളത്. തൊഴില്‍ വിപണിയില്‍ അഞ്ചര ലക്ഷത്തോളം പുതിയ നിയമനങ്ങള്‍ ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതായും...
പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച: ഒരാള്‍ പിടിയില്‍
മസ്കത്ത്: പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ സ്വദേശിയെ പൊലീസ് പിടികൂടി. അഞ്ചു സ്ഥലങ്ങളിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചത്തെി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍...
സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കുന്നു : ലക്ഷ്യം പേപ്പര്‍രഹിത ഓഫിസ്
മസ്കത്ത്: സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകൾ നല്‍കുന്നത് നിര്‍ത്തലാക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. ഇ- ഗവേണന്‍സ് നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. സോണല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ക്കായാണ് സ്റ്റിക്കര്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത്. ഇത്...
സിക്ക വൈറസിനെതിരെ കൂടുതൽ മുൻകരുതൽ എടുക്കുമെന്ന് ആരോഗ്യ മന്ത്രി
ബഹ്‌റൈൻ :, ലോകത്തിന് തന്നെ ഭീഷണി ആയിരിക്കുന്ന സിക്ക വൈറസിൽ നിന്നും ബഹ്‌റിനെ സംരക്ഷിക്കാൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഫേഖ ബിന്ത് സയീദ് അൽ സലെഹ് വ്യക്തമാക്കി. ജി.സി.സിയിലെയും സമീപ സ്ഥലങ്ങളിലെയും...
ഒമാന്‍ ഫയര്‍&സേഫ്റ്റി,ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങൾ സെപ്റ്റംബർ 5 മുതൽ
മസ്കത്ത്: ഒമാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, മിഡിലീസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രദര്‍ശനങ്ങള്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. രണ്ടു വിഭാഗങ്ങളിലെയും നൂതന സാങ്കേതികതകളും മറ്റും പരിചയപ്പെടുത്തുന്ന...
സലാലയിൽ പോലീസ് ചമഞ് തട്ടിപ്പ് ആറുപേർ അറസ്റ്റിൽ
സലാല : സലാലയിൽ പോലീസ് ചമഞ് കവർച്ചയും മോഷണവും നടത്തുന്ന ആറുപേരേ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ അർധരാത്രി വീടുകളിൽ എത്തി പോലിസിസുകാരാണെന്നു പറഞ്ഞു, ഭീഷിണിപ്പെടുത്തി മോഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ...