യുഎഇയിൽ കനത്ത മഴ; വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈനായി
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ദുബായിലെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈനായാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തെ കാലാവസ്ഥ മോശമായതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ...
ദുബായിൽ കനത്ത മഴ,റോഡുകൾ വെള്ളത്തിൽ മുങ്ങി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു
യുഎഇ: ദുബായിൽ ശക്തമായ മഴ. ഇന്ന് പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന...
യാത്രക്കാർക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക് ഇൻ സേവനം ഒരുക്കി ഇത്തിഹാദ് എയർലൈൻ
അബുദബി: യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം ഒരുക്കി ഇത്തിഹാദ് എയര്‍ലൈന്‍. എയര്‍ലൈനിന്റെ മുഴുവന്‍ സര്‍വീസുകളും അബുദബി വിമാനത്തവാളത്തിലെ പുതിയ ടെര്‍മിനലിലേക്ക് മാറുന്നതിനോട് അനുബന്ധിച്ചാണ് എയര്‍ പോര്‍ട്ടിന് പുറത്തുളള...
ദുബായ്; അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ചു
ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ചു.100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര്‍ 20 മുതല്‍ നടപ്പാക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിഅധികൃതര്‍ അറിയിച്ചു. ലംഘിച്ചാൽ...
കുട്ടികൾക്കെതിരായ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ, കനഫ് പദ്ധതിയൊരുക്കി ഷാർജ പോലീസ്
ഷാർജ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കനഫ് പദ്ധതിയൊരുക്കി ഷാര്‍ജ പോലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ...
ദുബായ് ;അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേര്‍ അറസ്റ്റിൽ
അബുദബി: അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തിലെ 43 പേര്‍ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളില്‍ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയില്‍ ഹാക്ക് ചെയ്‌ത് ആ മെയിലിൽ...
ദുബായ്;ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു
അബുദബി:എമിറേറ്റിലുടനീളം ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു. 40 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ദുബായ് ആർടിഎ ഒരുക്കുന്നത്. റൈഡര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുകയും അതിലൂടെ അപകട സാധ്യത...
ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ
ദുബായ് : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം...
ഇസ്രയേൽ -ഹമാസ് യുദ്ധം; യുഎഇ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ദുബായ് : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെ തുടർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന...
ഷാർജ ; ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' യുഎഇയില്‍ പ്രകാശനം ചെയ്‌തു.ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന...