കുട്ടികൾക്കെതിരായ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ, കനഫ് പദ്ധതിയൊരുക്കി ഷാർജ പോലീസ്
ഷാർജ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കനഫ് പദ്ധതിയൊരുക്കി ഷാര്‍ജ പോലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ...
ദുബായ് ;അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേര്‍ അറസ്റ്റിൽ
അബുദബി: അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തിലെ 43 പേര്‍ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളില്‍ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയില്‍ ഹാക്ക് ചെയ്‌ത് ആ മെയിലിൽ...
ദുബായ്;ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു
അബുദബി:എമിറേറ്റിലുടനീളം ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു. 40 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ദുബായ് ആർടിഎ ഒരുക്കുന്നത്. റൈഡര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുകയും അതിലൂടെ അപകട സാധ്യത...
ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ
ദുബായ് : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം...
ഇസ്രയേൽ -ഹമാസ് യുദ്ധം; യുഎഇ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ദുബായ് : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെ തുടർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന...
ഷാർജ ; ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' യുഎഇയില്‍ പ്രകാശനം ചെയ്‌തു.ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന...
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യുഎഇ വിസ
ദുബായ്:പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് അറിയിച്ചു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത്...
യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയൻ കോപ്
ദുബായ് :യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി.
പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ...
യുഎഇയിൽ സിബിഎസ്ഇ പ്രാദേശിക ഭരണ കേന്ദ്രം തുറക്കും പ്രഖ്യാപനവുമായി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
ദുബായ്: യുഎഇ യിൽ സിബിഎസ്ഇ പ്രാദേശിക ഭരണ കേന്ദ്രം തുറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തിന് പുറത്തെ സിബിഎസ്ഇയുടെ ആദ്യ ഓഫീസാണ്.കേരളത്തിൻ്റെ വിദ്യാഭ്യാസ നയത്തെ കേന്ദ്രമന്ത്രി വിമർശിച്ചു .കേരളം...
ദുബായ് മെട്രോയ്ക്ക് ബ്ലൂ ലൈൻ ട്രാക്ക്
ദുബായ്: മെട്രോയ്ക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുക. 14 സ്റ്റേഷനുകളാണ് ഉണ്ടാകും. പുതിയ പാതയുടെ രൂപകല്‍പ്പനയ്ക്കും...