ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്യുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം
ഡബ്ലിന്‍: അബോര്‍ഷന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുന്‍ ഐറിഷ് പ്രധാനമന്ത്രി ജോണ്‍ ബ്രൂട്ടന്‍. സ്ത്രീ പക്ഷപാത സംഘടനങ്ങളും മറ്റും സ്ത്രീ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി അബോര്‍ഷന്‍ നിയമങ്ങള്‍ ഭരണഘടനയില്‍...
ഭവന വാടകയില്‍ 12 ശതമാനം വര്‍ദ്ധനവ്: സാധാരണക്കാർ ആശങ്കയില്‍
ഡബ്ലിന്‍: അയര്‍ലന്‍ഡ്നുണ്ടാകുന്ന വികസന മാറ്റങ്ങൾക്കൊപ്പം നഗരത്തിലെയും ഗ്രാമങ്ങളിലെയും ജീവിത ചെലവുകളുടെ വർദ്ധനവ് പ്രവാസികളെ സംബദ്ധിച് തിച്ചടിടയാണ്.പ്രത്യേകിച്ച് ഡബ്ലിനില്‍ ഒരു വീട് സ്വന്തമാക്കുന്നതിലുപരി വാടകക്ക് താമസിക്കാന്‍ പോലും നെട്ടോട്ടമോടുകയാണ് സ്വദേശികളും, വിദേശികളും. ഡബ്ലിന്‍ പ്രോപ്പര്‍ട്ടി...
എസ്ര മലയാളം സിനിമ മാര്‍ച്ച് 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും സത്യസന്ധമായ ഒരു ഹൊറര്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു.എസ്ര എന്നത് ജൂതഭാഷയാണ്. രക്ഷിക്കൂ എന്നാണ് അര്‍ഥം. കൊച്ചിയില്‍ ആദ്യകാലത്ത് ഉണ്ടായിരുന്ന ജൂതമത വിശ്വാസവും അതിലെ മിത്തുകളും അവരുടെ ജീവിതപശ്ചാത്തലവുമാണ്...
അയര്‍ലണ്ട് കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇ.അഹമ്മദ് അനുസ്മരണം നടന്നു
ഫെബ്രുവരി 26 ഞായറാഴ്ച സിറ്റി സെന്ററിലെ മൗണ്ട് കാര്‍മല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കുചേര്‍ന്നു അയര്‍ലന്‍ഡ് കെഎംസിസി പ്രസിഡന്റ് ഫവാസ് അധ്യക്ഷനായ ചടങ്ങ് .ഇന്ത്യന്‍ എംബസി പ്രസ് സെക്രട്ടറി ശ്രി...
അയര്‍ലണ്ടില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നു.
ഡബ്ലിന്‍: ക്രോസ്സ് ബോര്‍ഡര്‍ ഗവണ്മെന്റ് ഏജന്‍സിയായ എന്‍.എ.സി.ഡി.എ നടത്തിയ പഠനത്തില്‍ നിയമവിരുദ്ധമായി ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ തോത് കുത്തനെ ഉയര്‍ന്നതായി കണ്ടെത്തി. 2014 -15 -ല്‍ കഞ്ചാവ്, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയുടെ ഉപയോഗം...
മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് നാലിന് താലയില്‍
ഡബ്ലിന്‍- മലയാളം സംഘടനയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് നാല് ശനിയാഴ്ച നടത്തപ്പെടുന്നു. താലയിലെ മാര്‍ട്ടിന്‍ ഡി പോറസ് നാഷണല്‍ സ്‌കൂളില്‍(എയില്‍സ്‌ബെറി) വൈകുന്നേരം അഞ്ചു മണിക്ക് യോഗം ആരംഭിക്കും. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവസാന്നിദ്ധ്യമായി...
ഡബ്ലിനില്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ചു: മലയാളി ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക
കില്‍ഡെയർ:ന്യൂബ്രിഡ്ജിലെ ടാക്‌സി ഡ്രൈവര്‍ ആയിരിക്കുന്ന അഥീനിയ അധീധേജ്-നു നേരെ ആണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തന്നോട് ഹൈസ്ട്രീറ്റിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ വണ്ടിയില്‍...
അയര്‍ലണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു
രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ എന്‍ഡാ കെന്നി സ്ഥാനമൊഴിയുന്ന സൂചനയുമായി ഫൈന്‍ ഗെയ്ല്‍. ഈസ്റ്ററിന് മുന്‍പ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി വൃത്തങ്ങള്‍. സെന്റ് പാട്രിക്‌സ് ഡേ യുടെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം...
പുലിമുരുകനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ മുന്നേറുന്നു
ഡബ്ലിന്‍: മലയാള സിനിമയുടെ എക്കാലത്തെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പുലിമുരുക’ന്റെ അയര്‍ലണ്ടിലെ ആദ്യ ദിന കളക്ഷനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നിലെത്തി. അയര്‍ലണ്ടിലെ കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി, ഡണ്‍ലേരി,...
വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ നിയമങ്ങള്‍ ശക്തമാക്കണം: ഇമിഗ്രെഷന്‍ കൗണ്‍സിലിൽ
ഡബ്ലിന്‍ : കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന വംശീയ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ നിയമങ്ങള്‍ ശക്തമാക്കണമെന്ന് ഐറിഷ് ഗവണ്‍മെന്റിനോട് ഇമിഗ്രെഷന്‍ കൗണ്‍സിലിന്റെ പ്രത്യേക ശുപാര്‍ശ. കുടിയേറ്റക്കാര്‍ താമസിക്കുന്ന വീടുകളെയും കോളനികളെയും ഉന്നം വെച്ച് ഒരു...