ബന്ധുക്കളെ കാണാൻ ഇംഗ്ലണ്ടിൽ എത്തിയ മലയാളി മരണമടഞ്ഞു
ലണ്ടന്‍: ഇംഗ്ലണ്ടിൽ മകളുടെ അടുക്കൽ സന്ദർശനത്തിന് എത്തിയതായിരുന്നു ആലുവ നേതാജി റോഡില്‍ പള്ളശേരി ഹൗസില്‍ ജയ്‍സണ്‍ പള്ളശേരി വര്‍ക്കി (68) . നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നിന്ന് ഡെര്‍ബിയിലെ മകളുടെ വീട്ടില്‍ സന്ദര്‍ശനത്തിന്...
മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരണമടഞ്ഞു
ലിവര്‍പൂള്‍: . കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരണമടഞ്ഞത് . മാഞ്ചസ്റ്റര്‍ റോയല്‍...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ...
അയര്‍ലന്‍ഡില്‍ മലയാളി വൈദികന് നേരെ ആക്രമണം.
ലണ്ടൻ : ഫാദര്‍ ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. ഞായറാഴ്ച വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല....
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അടക്കം മൂന്നു പേര് വെടിവെപ്പിൽ കൊല്ലപ്പെട്ടു : അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
കാനഡ : പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിങ് (28) ആണ് കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പിനെ തുടർന്ന് മരണമടഞ്ഞത് . ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു സത്‍വീന്ദര്‍ സിങ് . തിങ്കളാഴ്ച ആയിരുന്നു വെടിവെപ്പ് നടന്നത്...
WMC cork നു പുതിയ ഭാരവാഹികൾ
NEWS @ജോൺസൻ ചാൾസ്
World Malayali Council Cork ന്റെ ആഭിമുക്യത്തിൽ 2022-2024 വർഷത്തിലെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ജൂൺ 25 നു Ballincollig GAA ഹാളിൽ ചെയർമാൻ Mr Jaison Joseph...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
മലയാളി പെൺകുട്ടിക്ക് ന്യൂസിലാൻ്റിൽ പോലീസ് ആയി നിയമനം.
വില്ലിങ്ടൺ:കോട്ടയം പാലാ സ്വദേശിനി അലീന അഭിലാഷ് അണ് ന്യൂസിലാൻ്റ് പോലീസ് ഓഫീസർ ആയി നിയമനം ലഭിച്ചത്.പാല ഉള്ളനാട് പുളിക്കൽ അഭിലാഷിൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ന്യൂസിലാ ൻ്റിൽ ആദ്യ പോലീസ്...


















