Tuesday, October 6, 2026

ഡബ്ലിനില്‍ റണ്‍മഴ പെയ്യിച്ച് സഞ്ജു, ആര്‍പ്പുവിളിച്ച് പിന്തുണയേകി മലയാളി സമൂഹം

0
ഡബ്ലിന്‍ : ഐറിഷ് മലയാളികള്‍ നെഞ്ചിലേറ്റിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് കൊടുത്തത് അപ്രതീക്ഷിത റണ്‍മഴ. മഴ മാറി നിന്ന ഡബ്ലിന്റെ ആകാശത്തില്‍ സഞ്ജു സാംസണ്‍ റണ്ണുകളുടെ പെരുമഴ പെയ്യിക്കുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് നോക്കി...

എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഓർമ്മ ആചരിച്ച് കോർക്ക് കൗണ്ടി കൗൺസിൽ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വേൾഡ്...

0
കോർക്ക്:1985 ജൂൺ മാസം 23ആം തീയതി കാനഡയിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ കനിഷ്ക വിമാനം അയർലണ്ടിനോടടുത്ത് അറ്റ്ലാൻറിക് സമുദ്രത്തിൽ, സിഖ് ഭീകരരുടെ ബോംബാക്രമണത്തിൽ തകർന്ന് വീഴുകയായിരുന്നു....

ലയണൽ മെസി ബാഴ്‌സലോണ വിട്ടു

0
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. തുടർന്നാണ് മെസി ക്ലബ് വിട്ടത്. ക്ലബ്ബിനായി മെസ്സി...

മലയാളി നേഴ്സ് അയർലണ്ടിൽ നിര്യാതയായി

0
ഡബ്ലിന്‍: ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ഭാര്യയും ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ്....

അയർലൻഡിലെ കാരൻറ്റൂ ഹിൽ കീഴടക്കി ഒരു കൂട്ടം മലയാളികൾ

0
അയർലൻഡ് : കോർക്കിൽ നിന്നുള്ള ഒരു പറ്റം സുഹ്യത്തുക്കൾ അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാരൻറ്റൂ ഹിൽ കീഴടക്കി.. ആയിരത്തിആതിവ ദുർഘടവും അപകടം പതിയിരിക്കുന്നതുമായ കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ ദുഷ്കരമായ ദൗത്യം...

കോർക്കിൽ സംഗീത വിരുന്നൊരുക്കാൻ “waves “മ്യൂസിക് ബാൻഡ്

0
കോർക്: കോർക്കിൽ സംഗീത തിരയിളക്കം സൃഷ്ടിക്കുവാൻ ഒരുങ്ങി "waves" മ്യൂസിക് ബാൻഡ്, ഐർലണ്ടിലെ വിവിധമേഖലയിൽ ജോലിചെയ്യുന്ന ഒരുകൂട്ടം കലാകാരൻമാർ ആണ് " waves -മ്യൂസിക് ബാൻഡ് "എന്ന പേരിൽ പുതിയ സംഗീത കൂട്ടായ്മക്ക്...

നവയുഗകേരള പിറവി 2018

0
റിപ്പോർട് : ജോൺസൻ ചാൾസ് കോർക്ക് :വേൾഡ് മലയാളി കൗൺസിൽ കോർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി വിൽട്ടൻ ബിഷപ്പസ്ടൗൺ GAA ഹാളിൽ വച്ച് വൈകിട്ട് ആറുമണിമുതൽ കേരളപ്പിറവിയുടെ ഭാഗമായി "മന്ദാരച്ചെപ്പ്‌" സംഗീത സന്ധ്യയും...

WMC കോർക്കിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം

0
വാർത്ത ജോൺസൻ ചാൾസ് കോർക്ക് : WMC കോർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു. വിൽട്ടൻ ബിഷപ്സ് ടൌൺ GAA ഹാളിൽ വച്ച്ആയിരിക്കും ആഘോഷപരിപാടികൾ നടക്കുക, ' മന്ദാരച്ചെപ്പ്‌ ' സംഗീത സന്ധ്യ...

കോർക്കിൽ ഓണാഘോഷം ആഗസ്റ്റ് 25ന്

0
കോർക്ക് :കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കോർക്ക് വേൾഡ് മലയാളി കൗൺസിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 2018 ആഗസ്റ്റ് 25 ശനിയാഴ്‌ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം...

W.M.C കോർക്ക് ശാഖയുടെ ഈസ്റെർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 6ന് ബിഷപ്സ്‌ടൗൺ GAA ഹാളിൽ

0
കോർക്ക്: വേൾഡ് മലയാളി കൌൺസിൽ കോർക്ക് ശാഖയുടെ നേതൃത്വത്തിൽ ഇക്കൊല്ലവും ഈസ്റെർ വിഷു ആഘോഷങ്ങൾ 2018 ഏപ്രിൽ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ബിഷൊപ്സ്‌ടൗൺ GAA ഹാളിൽ വച്ച് പൂർവാധികം...