ലബോറട്ടറിയിലെ സൗകര്യങ്ങളുടെ അപര്യാപ്തത..ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യത
ഡബ്ലിന്‍: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്ത് വില്‍ക്കപ്പെട്ടേക്കുമെന്ന് ആശങ്ക. അയര്‍ലന്‍ഡില്‍ ജനിതക പരിവര്‍ത്തനം സംഭവക്കുന്ന ജീവികളെകുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണാകുന്നത്. യൂറോപ്യന്‍ യൂണിയനിന്‍റെ ഭക്ഷ്യ...
മോര്‍ട്ട്‌ഗേജിലെ പുതിയ നിയമങ്ങള്‍ കാരണം യുവാക്കള്‍ വീടുവാങ്ങാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്
ഡബ്ലിന്‍: മോര്‍ട്ട്‌ഗേജിലെ പുതിയ നിയമങ്ങള്‍ കാരണം വീടുവാങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ബുദ്ധിമുട്ടിലാകുന്നതായി റിപ്പോര്‍ട്ട്. പുതിയ നിയമങ്ങള്‍ നിലവിലെ ഭവന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ഇത് യുവാക്കളെയാണ് കൂടുതലായും ബാധിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാക്കള്‍ക്ക്...
300 മില്യണ്‍ യൂറോ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3,000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി
ഡബ്ലിന്‍: 300 മില്യണ്‍ യൂറോ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ പദ്ധതി തയ്യാറാക്കുന്നു. യൂണിവേഴ്‌സിറ്റി കോളജ് പുതിയ അക്കോമഡേഷന്‍ ബ്ലോക്ക്...
കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് കോര്‍ക്കില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡബ്ലിന്‍: കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായ നിലത്തിറക്കി. കോര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. എയര്‍ ലിഗസിന്റെ റീജിയണല്‍ വിമാനമായ ഇ ഐ 3701 ആണ് അടിയന്തരമായി നിലത്തിറക്കിയത്. ബിര്‍മിന്‍ഘാമില്‍...
രാജ്യത്ത് കനത്ത മഴ, ഇടിക്കും വെള്ളപ്പൊക്കത്തിനും സാധ്യത
ഡബ്ലിന്‍: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിയിലും ഇതേ കാലവസ്ഥ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മഴയ്ക്ക് പുറമെ ഇടിയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഇന്നത്തെ...
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഡബ്ലിനിലെ ഫയര്‍ എഞ്ചിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
ഡബ്ലിന്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അടച്ചിടേണ്ട അവസ്ഥയിലാണ് രാജ്യത്തെ ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍. ജീവനക്കാരുടെ അഭാവം കാരണം അഗ്നിശമന സേനയുടെ പ്രവര്‍ത്തനം തടസപ്പെടുകപ്പെടുകയാണെന്നും പ്രവര്‍ത്തനം നില്‍ക്കുന്നത് ആവര്‍ത്തിക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ് പ്രദേശത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍...
മനുഷ്യകടത്ത്: യൂറോപില്‍ നിന്നുള്ള ഇരകള്‍ക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കുന്നില്ലെന്ന് പരാതി
ഡബ്ലിന്‍: ഐറിഷ് നിയമം യൂറോപില്‍ നിന്ന് മനുഷ്യകടത്തിന് വിധേയമാകുന്നവര്‍ക്ക് നിയമപരമായി സംരക്ഷണം നല്‍കുന്നത് കുറവെന്ന് വിമര്‍ശനം. ഐറിഷ് റഫ്യൂജി കൗണ്‍സില്‍ നിന്നുള്ള നിയമ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നതാണിത്. യൂറോപിന് പുറത്തുള്ളവര്‍ മനുഷ്യകടത്തിന് വിധേയമായാല്‍ സംരക്ഷണം...
നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നതിന് പലിശ നല്‍കേണ്ടി വരുമെന്ന് ആശങ്ക
ഡബ്ലിന്‍: ഐറിഷ് ബാങ്ക് കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് നിക്ഷേപ തുകയ്ക്ക് മേല്‍ നിരക്ക് ഈടാക്കാന്‍ നീക്കം നടത്തുന്നത് മറ്റ് ഉപഭോക്താക്കള്‍ക്കു സമാന നിലയില്‍ നിരക്ക് വരുമെന്ന ആശങ്കയ്ക്ക് കാരണാകുന്നു. ഡിമാന്‍റ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് മേല്‍...
യൂറോപ്പിൽനിന്നൊരു ഉത്രാടപ്പൂവ്
ഡബ്ലിന്‍: ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഓണത്തെ അടിസ്ഥാനമാക്കിയുള്ള ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി , എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് ‘ഉത്രാടപ്പൂവ്’ എന്നുപേരിട്ടിരിക്കുന്ന വീഡിയോ ആൽബം ചിത്രീകരിച്ചിരിക്കുന്നത് .MM ലിങ്ക് വിന്‍സ്റ്റാർ നിര്‍മിച്ചിരിക്കുന്ന ആൽബത്തിൽ...
പ്രസവത്തില്‍ കുട്ടികള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് കൂടുതൽ പരിചരണം, മാറ്റത്തിന് കാരണം ഇന്ത്യൻ യുവതിയുടെ മരണം.
ഡബ്ലിന്‍: ഇന്ത്യക്കാരിയായിരുന്നു സവിത ഹാലപ്പനാവറിന്റെ മരണത്തിനോട് അയര്‍ലൻണ്ട് നീതി പുലര്‍ത്തിയിരിക്കുന്നു. ഗര്‍ഭം അലസുകയും തുടര്‍ന്ന് അണുബാധമൂലം ദന്ത ഡോക്ടറായിരുന്ന സിവത ഹാലനപ്പനാവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിവതയുടെ മരണത്തെ തുടര്‍ന്ന് നിയമപരമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി...