Monday, October 26, 2026

കില്ലര്‍ണിയില്‍ മാന്‍ വേട്ട നിര്‍ത്തണമെന്ന് മൃഗ സംഘടന

0
കെറി: കില്ലര്‍ണിയില്‍ മാനുകളെ വേട്ടയാടുന്ന പ്രാകൃത നടപടി അവസാനിപ്പിക്കണമെന്ന് വൈല്‍ഡ് ഡീര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇവിടെ കണ്ടുവരുന്ന ചുവന്ന ഇനത്തില്‍പ്പെട്ട മാന്‍ വിളകള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഇവയെ വെടിവെച്ച് കൊല്ലാന്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക്...

അയര്‍ലണ്ടില്‍ ക്ഷേമ പദ്ധതി കേന്ദ്രീകരിച്ചു തട്ടിപ്പു വ്യാപകമാകുന്നതായി പരാതി

0
ഡബ്ലിന്‍: രാജ്യത്ത് ക്ഷേമ പദ്ധതികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന 135 കേസുകള്‍ ഗാര്‍ഡയ്ക്ക് കൈമാറിയതായി സാമൂഹ്യ സംരക്ഷക വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പു കണ്ടെത്തിയതിലൂടെ 1.7 മില്യണ്‍ യൂറോ സര്‍ക്കാര്‍ ഖജനാവിന് തിരിച്ചു...

23 ‍ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

0
ഡബ്ലിന്‍: 23 ‍ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. എന്നാല്‍ മേഘാവൃതമായ അവസ്ഥയില്‍ നിന്ന് അന്തരീക്ഷം മാറില്ല. നല്ല ചൂട് അനുഭവപ്പെടാമെങ്കിലും തെക്കന്‍ മേഖലയിലേക്കും തെക്ക് കിഴക്കന്‍ മേഖലയിലേക്കും പോകുന്നതോടെ കൂടുതല്‍...

ഗ്യാസ് വൈദ്യുതി നിരക്ക് കുറയുന്നു, 6.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും

0
ഡബ്ലിന്‍: ഗ്യാസ് എനര്‍ജി ബോഡ് ഇലക്ട്രിസിറ്റിയുടെയും ഗ്യാസിന്റെയും യൂണിറ്റ് നിരക്ക് കുറയ്ക്കുന്നു. കഴിഞ്ഞ 20 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബോഡ് ബില്‍ നിരക്ക് കറയ്ക്കുന്നത്. ഇലക്ട്രിസിറ്റി യൂണിറ്റ് നിരക്ക് അഞ്ച് ശതമാനവും...

അയര്‍ലണ്ടിന്റെ ആദ്യ ആഡംബര സ്ലീപ്പര്‍ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും

0
ഡബ്ലിന്‍: രാജ്യത്തെ ആദ്യത്തെ ആഡംബര സ്ലീപ്പര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. 10 കോച്ചുകളും 20 ഇന്‍-സ്യൂട്ട് കാബിനുകളും രണ്ട് ഡൈനിങ് കാറും ഒരു ഒബ്‌സര്‍വേഷന്‍ കാറുമാണ് ട്രെയിനിനുള്ളത്. ഗ്രാന്റ് ഹിബേറിയന്റെ ഉദ്ഘാടന...

ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് ആറാം സ്ഥാനത്ത്

0
ഡബ്ലിന്‍: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് ആറാം സ്ഥാനത്ത്. ജര്‍മ്മന്‍ പാസ്‌പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. സിറ്റിസണ്‍ ഷിപ്പ് കമ്പനിയായ ഹെന്‍ലേ ആന്റ് പാര്‍ട്ട്‌ണേര്‍സ് ആണ് പഠനം നടത്തിയിരിക്കുന്നത്. കാനഡ, സൗത്ത്...

ആപ്പിളിന് കോര്‍ക്കിലെ യൂറോപ്യന്‍ ആസ്ഥാനം വികസിപ്പിക്കുന്നതിന് അനുമതിയായി

0
ഡബ്ലിന്‍: ആപ്പിളിന് കോര്‍ക്കിലെ യൂറോപ്യന്‍ ആസ്ഥാനം വികസിപ്പിക്കുന്നതിന് അനുമതിയായി. ഇതോടെ ആയിരം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും. പ്ലാനിങ് ബോര്‍ഡ് ആപ്പിള്‍ സമര്‍പ്പിച്ച വികസന രേഖ അംഗീകരിക്കുകയായിരുന്നു. പ്രദേശ വാസികളില്‍ നിന്ന് വികസനത്തിന്...

ലബോറട്ടറിയിലെ സൗകര്യങ്ങളുടെ അപര്യാപ്തത..ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യത

0
ഡബ്ലിന്‍: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്ത് വില്‍ക്കപ്പെട്ടേക്കുമെന്ന് ആശങ്ക. അയര്‍ലന്‍ഡില്‍ ജനിതക പരിവര്‍ത്തനം സംഭവക്കുന്ന ജീവികളെകുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണാകുന്നത്. യൂറോപ്യന്‍ യൂണിയനിന്‍റെ ഭക്ഷ്യ...

മോര്‍ട്ട്‌ഗേജിലെ പുതിയ നിയമങ്ങള്‍ കാരണം യുവാക്കള്‍ വീടുവാങ്ങാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്

0
ഡബ്ലിന്‍: മോര്‍ട്ട്‌ഗേജിലെ പുതിയ നിയമങ്ങള്‍ കാരണം വീടുവാങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ബുദ്ധിമുട്ടിലാകുന്നതായി റിപ്പോര്‍ട്ട്. പുതിയ നിയമങ്ങള്‍ നിലവിലെ ഭവന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ഇത് യുവാക്കളെയാണ് കൂടുതലായും ബാധിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാക്കള്‍ക്ക്...

300 മില്യണ്‍ യൂറോ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3,000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

0
ഡബ്ലിന്‍: 300 മില്യണ്‍ യൂറോ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ പദ്ധതി തയ്യാറാക്കുന്നു. യൂണിവേഴ്‌സിറ്റി കോളജ് പുതിയ അക്കോമഡേഷന്‍ ബ്ലോക്ക്...