Sunday, May 19, 2024

യൂറോപ്പിൽനിന്നൊരു ഉത്രാടപ്പൂവ്

ഡബ്ലിന്‍: ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഓണത്തെ അടിസ്ഥാനമാക്കിയുള്ള ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി , എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് ‘ഉത്രാടപ്പൂവ്’ എന്നുപേരിട്ടിരിക്കുന്ന വീഡിയോ ആൽബം ചിത്രീകരിച്ചിരിക്കുന്നത് .MM ലിങ്ക് വിന്‍സ്റ്റാർ നിര്‍മിച്ചിരിക്കുന്ന ആൽബത്തിൽ...

പ്രസവത്തില്‍ കുട്ടികള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് കൂടുതൽ പരിചരണം, മാറ്റത്തിന് കാരണം ഇന്ത്യൻ യുവതിയുടെ മരണം.

ഡബ്ലിന്‍: ഇന്ത്യക്കാരിയായിരുന്നു സവിത ഹാലപ്പനാവറിന്റെ മരണത്തിനോട് അയര്‍ലൻണ്ട് നീതി പുലര്‍ത്തിയിരിക്കുന്നു. ഗര്‍ഭം അലസുകയും തുടര്‍ന്ന് അണുബാധമൂലം ദന്ത ഡോക്ടറായിരുന്ന സിവത ഹാലനപ്പനാവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിവതയുടെ മരണത്തെ തുടര്‍ന്ന് നിയമപരമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി...

കില്‍ഡയർ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം 2016 ; ഒക്ടോബര്‍ 1 ന്

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016′ ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ബര്‍ 1 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ രാവിലെ 10 ന് ആഘോഷങ്ങള്‍ക്ക്...

അയർലണ്ടിൽ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം റെക്കോർഡിൽ എത്തി

ഡബ്ലിൻ : അയർലണ്ടിൽ ആശുപത്രികളിൽ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം റെക്കോർഡിൽ എത്തി,നിലവിൽ 530000 പേരാണ് ഇൻപേഷ്യന്റ് ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചിത്സക്ക് വേണ്ടി കാത്തിരിക്കുന്നത്.ഈ പ്രശനം പരിഹരിക്കാൻ വർഷത്തിൽ 50 മില്യൺ...

ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും

ഡബ്ലിന്‍: ജീവിക്കാനും ജോലിചെയ്യാനും ചെലവേറിയ ലോകത്തെ 20 നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ 14 ആംസ്ഥാനത്ത്. പ്രോപ്പര്‍ട്ടി വിദഗ്ദ്ധരായ സാവില്‍സ് ആണ് പട്ടിക തയ്യാറാക്കിയത്. സാവില്‍സ് തയ്യാറാക്കിയ വര്‍ക്ക്‌ലിവ് ഇന്‍ഡക്‌സ് പ്രകാരം ഡബ്ലിനില്‍ ജീവിക്കാന്‍...

കാര്‍ പാര്‍ക്കിങ് സ്ഥലം അടച്ചു, സെന്റ് ജയിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ദുരിതത്തില്‍

ഡബ്ലിന്‍: സെന്റ് ജയിംസ് ആശുപത്രിയില്‍ കാര്‍ പാര്‍ക്കിങ്ങിനായി അനുവദിച്ചിരുന്ന സ്ഥലം അടച്ചത് വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ദുരിതമായി.മുന്നൂറിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണ് തിങ്കളാഴ്ച രാവിലെയോടെ ആശുപത്രി അധികൃതര്‍ പുതുതായി...