Tuesday, October 6, 2026

അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചത് ,നഷ്ട്ടമായ തുക ബാങ്ക് നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

0
കൊച്ചി : മൂവാറ്റുപുഴ സ്വദേശി സലീം നൽകിയ പരാതിയിലാണ് ഉത്തരവ്.2018 ൽ സലീമിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടു . അക്കൗണ്ടിൽ നിന്നും മൂന്നുതവണയായാണ് പണം പിൻവലിക്കപ്പെട്ടത്...

പനി ബാധിച്ചെത്തിയ കുട്ടിക്ക് പേവിഷബാധയുടെ വാക്‌സിൻ കുത്തിവെയ്പ്പ് നൽകി

0
കൊച്ചി:പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്‌സിൻ കുത്തിവെച്ചു അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം . അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയെ കുത്തിവച്ചത്....

സ്വർണ്ണ കടത്ത് : ബഹ്‌റൈനിൽ നിന്നും കൊച്ചിയിൽ എത്തിയ യുവതി പിടിയിൽ

0
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ബഹ്‌റൈനിൽ നിന്നും നെടുമ്പാശേരി വിമാന താവളത്തിലേക്ക് യാത്ര ചെയ്ത യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയോളം...

1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികളെ പിടികൂടി

0
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടികൂടി . മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരെയാണ് അധികൃതർ പിടികൂടിയത്...

ഹൃദയാഘാതം: സംവിധായകൻ സിദ്ധിക്ക്‌ ആശുപത്രിയിൽ

0
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ്...

നളകലാരത്നാ അവാർഡ് സമ്മാനിച്ചു

0
ബഹ്‌റൈൻ/ തിരുവല്ല : കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻപ്രഖ്യാപിച്ച നളകലാ രത്ന അവാർഡ് ജൂലൈ മൂന്നാം തീയതി ചങ്ങനാശ്ശേരി എരിഞ്ഞില്ലത്തുവച്ച് നടന്ന ചടങ്ങിൽ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിക്ക് ബഹുമാനപ്പെട്ട KSCA...

നഴ്‌സിന്റെ വേഷത്തിൽ എത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊല്ലാൻ ശ്രമം, ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

0
പത്തനംതിട്ട: പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ്...

യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ 15 വയസ്സുകാരൻ മുങ്ങി മരിച്ചു

0
തൃശൂർ: യൂട്യൂബ് നോക്കി നീന്തലിന്  ഇറങ്ങിയ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ...

സാമ്പത്തിക തകർച്ചയിൽ ബൈജൂസ് ആപ്പ്

0
ബെംഗളൂരു:വരുമാനം കൂടുതൽ കാണിക്കുകയും കൃത്യമായി ഓഡിറ്റിംഗ് ചെയ്യാത്തതിനെ തുടർന്ന് അന്വേഷണ ഏജൻസിയുടെ വലയത്തിൽ കുടുങ്ങിയ ബൈജൂസ്‌ ആപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. 2020 ൽ കോവിഡിനെ തുടർന്ന് പഠനരീതി ഓൺലൈനിലേക്ക് മാറിയപ്പോൾ വൻ...

ഹണിട്രാപ്പ്:സീരിയൽ നടി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി:പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി മലയാലപ്പുഴ സ്വദേശി നിത്യ ശശി,സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.കേരള സർവ്വകലാശാലാ...