കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
കൊച്ചി : മുതിർന്ന സി.പി.എം നേതാവും പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.45 ഓടെയാണ്...
എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാൻ സൗകര്യം
കൊച്ചി : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ (പിസിസി) ഡിമാൻഡിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി, സെപ്റ്റംബർ 28 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം...
അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
കൊച്ചി : ഓണ്‍ലൈന്‍ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
മരട് പൊലീസ്...
കണ്ടക്ടറില്ലാത്തകെ എസ് ആർ റ്റി സി അതിവേഗ ബസ് വരുന്നു
തിരുവനന്തപുരം: കണ്ടക്ടറില്ലാതെതി രുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മാതൃകയിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ...
അന്യം നിന്നുപോയ കലാരൂപത്തിന് വേദിയായി കേരളീയ സമാജം ഓണാഘോഷം. ചരടു പിന്നിക്കളി കാണാനെത്തിയത് ആയിരങ്ങൾ.
മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ്...
അനിൽ ടൈറ്റസിന്റെ ഭാര്യ നിര്യാതയായി
കോഴഞ്ചേരി :ബഹ്‌റൈൻ പ്രവാസിയും ഗൾഫ് ഹൌസ് ഡയറക്ടറുമായ അനിൽ ടൈറ്റ്സിന്റെ ഭാര്യ റെറ്റി അനിൽ ടൈറ്റസ് (48) നാട്ടിൽ നിര്യാതയായി. ദീർഘാകാലമായി ചികിത്സയിൽ ആയിരുന്നു.മക്കൾ നിവിൻ, എലിസബേത്, നാഥാനിയേൽ. സംസ്കാരം പിന്നീട് കോഴഞ്ചേരി...
ഹരിപ്പാട് സ്വദേശി ഖത്തറിൽ മരണടഞ്ഞു
ഖത്തർ : ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ സ്വദേശി നിജ നിവാസിൽ ജനാർദ്ദനൻ നായരുടെ മകൻ ഗോപകുമാർ (38)ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു.
സ്വന്തമായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു...
കരിപ്പൂർ സ്വർണവേട്ട : കൊടുവള്ളി സ്വദേശി പിടിയിൽ
ബഹ്‌റൈൻ : കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട . മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണമാണ് പിടികൂടിയത് .ഏഴിന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര ചെയ്ത കൊടുവള്ളി...
18 വയസ്സില്‍ ജയിലില്‍, 17 വര്‍ഷം തടവ്, ഇപ്പോള്‍ ജയില്‍മോചിത, പുറത്തിറങ്ങിയത് ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരി
ദില്ലി. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോയി പണം തട്ടല്‍, കവര്‍ച്ച. 35 വയസ്സുകാരിയായ യുപിയിലെ അജിത്മല്‍ കോടോവാലി സ്വദേശി സരള ജാദവിനെതിരെയുള്ള കുറ്റങ്ങളാണിവ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചമ്പല്‍ക്കാടുകളെ വിറപ്പിച്ച ഈ കൊള്ളക്കാരി കഴിഞ്ഞ...
ഇവാന്‍ ചികിത്സ സഹായം കൈമാറി
പേരാമ്പ്ര ; എസ്.എം.എ ബാധിച്ച ഇവാന്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഐ.സി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുക കൈമാറി. നാട്ടില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് നാഷണല്‍ നേതാക്കളായ അബൂബക്കര്‍ ലത്വീഫി,...