സിവിൽ സർവീസ് പരീക്ഷ ഇനി പ്രവാസികൾക്കും എഴുതാം..?
ന്യൂദില്ലി :വിദേശ ഇന്ത്യക്കാർക്ക് ജോലിചെയ്യുന്ന രാഷ്ട്രങ്ങളിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം ഒരുങ്ങുന്നു.ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം യൂ.പി.എസ്.സി ക്ക് ശുപാർശ നൽകി.യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനായിരിക്കും അതാത് എംബസ്സികളുടെ സഹായത്തോടെ...
ദുരിതം പ്രവാസിയുടെ ഭാര്യമാർക്ക് : 80 ശതമാനം പേരും ഏകാന്തതയിലും വിഷാദത്തിലും
കൊച്ചി : ശമ്പളവും ഭക്ഷണവും തൊഴിലുമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ വാര്‍ത്തകള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നത് അവരുടെ ഭാര്യമാരാണെന്ന് സര്‍വേ. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഏകാന്തതയ്ക്ക് പുറമേ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം വരുത്തുന്ന...
യുവതി പുഴയില്‍ വീണു: ഭര്‍ത്താവല്ലാതെ മറ്റാരും സ്പര്‍ശിക്കരുതെന്ന് യുവതി
തൊടുപുഴ: ബൈക്ക് പാലത്തിടിച്ച് പുഴയിലേക്കു വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരന്‍ യുവതിയുടെ പ്രതികരണം കേട്ട് ഞെട്ടി. ഭര്‍ത്താവല്ലാതെ തന്റെ ശരീരത്തില്‍ മറ്റാരും സ്പര്‍ശിക്കരുതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയെത്തിയിലെത്തിയിട്ടും യുവതിയുടെ ഭാഗത്തു...
മൊബൈല്‍ ഫോണില്‍ ചാണകം തളിച്ചാല്‍ റേഡിയേഷന്‍ ഭയക്കേണ്ട ??
ആഗ്ര: ആരോഗ്യത്തിന് ദോഷകരമായ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഇല്ലാതാക്കാന്‍ ഫോണില്‍ ചാണകം തളിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. ആഗ്ര മഥുര സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ...











