മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്
മസ്കറ്റ്,ലണ്ടൻ :ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ )...
ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ യുകെ പ്രിയപ്പെട്ട കുടിയേറ്റ രാജ്യമല്ല
ലണ്ടൻ: ഈവർഷം ഇന്ത്യയിൽനിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തിൽ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെറിപ്പോർട്ട്. 2017 ജൂണിന്റെ അവസാനത്തിൽ 29,800 സ്പോൺസേഡ് വിസ അപേക്ഷകൾ ആണ് ഇന്ത്യയിൽനിന്ന് ലഭിച്ചതെന്നും റിപ്പോർട്ട്...
ഇന്ത്യയെ കൊള്ളയടിച്ചത് ബ്രിട്ടീഷുകാര്‍, മുസ്ലിം ഭരണാധികാരികള്‍ ഒന്നും കടത്തിയിട്ടില്ല:ശശി തരൂര്‍
തിംഫു,ഭൂട്ടാൻ: രാഷ്ട്രീയ അജൻഡ നിശ്ചയിക്കുന്നതിനുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ത്യയെ കോളനിയാക്കി നശിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കൂട്ടരെയും...
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവുമായുള്ള ബന്ധം നഷ്ടമായി
ലണ്ടന്‍ : ഒരു മാസത്തിനിടെ രണ്ടാം തവണയും ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിന് ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. സുരക്ഷയ്ക്കായി വീണ്ടും യുദ്ധവിമാനങ്ങള്‍ എത്തി. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ രാജ്യാന്തര...
ലണ്ടനില്‍ ജീവിത ചിലവ് കുറഞ്ഞു
ലണ്ടന്‍ : ബ്രെക്‌സിറ്റ് ഹിതപരിശോധന ലണ്ടനിലെ ജനജീവിതത്തിന് ഗുണകരമായെന്നു പഠനങ്ങള്‍. ലോകത്തു ജീവിത ചിലവ് ഏറ്റവും കൂടിയ നഗരമായിരുന്ന ലണ്ടന്‍ ബ്രെക്സിറ്റ് ഹിത പരിശോധനയ്ക്കു ശേഷം മൂന്നാം സ്ഥാനത്തായി. ന്യൂയോര്‍ക്ക്, ഹോങ്കോങ് എന്നീ...
വിവാദ 5പൗണ്ട് നോട്ടിന്റെ വ്യാജനിറങ്ങി: മലയാളികള്‍ സൂക്ഷിക്കുക
ലണ്ടന്‍ : മൃഗക്കൊഴുപ്പുണ്ടെന്ന പരാതിയുടെ പേരില്‍ വിവാദമായ പുതിയ അഞ്ചു പൗണ്ട് നോട്ടിന്റെ വ്യാജനിറങ്ങിയതായി റിപ്പോര്‍ട്ട്. വ്യാജന്‍ ഇറക്കാന്‍ സാധിക്കില്ലെന്ന അവകാശവാദവുമായി കഴിഞ്ഞ സെപ്റ്റംബറില്‍ ബാങ്ക് ഒഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ നൂതന നോട്ടിനാണ്...
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ.
ലണ്ടന്‍ : ഇനി മുതല്‍ യുകെയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ. മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ പിഴ 200 പൗണ്ടായിരിക്കും. കൂടാതെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു പെനാല്‍റ്റി പോയിന്റ് ഇടുകയും ചെയ്യും....
ലിസമ്മ ജോസിന്റെ മൃതദേഹം ഇന്ന് വൂസ്റ്ററില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
ലണ്ടന്‍ : വൂസ്റ്റര്‍ മലയാളികളെ കണ്ണീരിലാഴ്ത്തി യാത്രയായ കോട്ടയം കുറുപ്പുന്തറ സ്വദേശിനി ലിസമ്മ ജോസി(52)ന്റെ മൃതദേഹം ഇന്ന് വൂസ്റ്റര്‍ സെന്റ്. ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍...
സുരേഷ് ഗോപി നാളെ ലണ്ടനിലെത്തും; ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സ്വീകരണം
ലണ്ടന്‍ : പാര്‍ലമെന്റംഗവും സിനിമാതാരവുമായ സുരേഷ് ഗോപി ഞായറാഴ്ച വൈകിട്ട് ലണ്ടനിലെത്തും. ഇന്ത്യ-യുകെ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബക്കിങ് ഹാം കൊട്ടാരത്തില്‍ നടക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്ന സുരേഷ് ഗോപിക്ക് ഇന്ത്യന്‍...
സംഹാര താണ്ഡവമാടി ഡോറിസ് കൊടുങ്കാറ്റ്, രണ്ടു മരണം, വന്‍ നാശനഷ്ടം
ലണ്ടന്‍ : പ്രതീക്ഷിച്ചതിലും കരുത്തോടെ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് യുകെയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. മണിക്കൂറില്‍ 90 മൈലിലേറെ വേഗത്തില്‍ വീശിയടിച്ച ഡോറിസിനു പിന്നാലെ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. കൊടുങ്കാറ്റില്‍ വൂള്‍വര്‍ഹാംപ്ടണില്‍ 29കാരി...