ഓസ്‌ട്രേലിയയില്‍ പ്ലംബറായി ജോലി ചെയ്യുന്ന മലയാളി യുവാവിനെ കാണാതായി
മെല്‍ബണിലെ സ്പ്രീംഗ് വൈലില്‍ നിന്ന് മലയാളിയെ കാണാതായി. കുഞ്ഞുമോന്‍ മത്തായി എന്ന 48 വയസുകാരനെയാണ് കാണാതായത്.സ്പ്രീംഗ് വൈലിലെ റെജിന സ്ട്രീറ്റില്‍ താമസിക്കുന്ന കുഞ്ഞുമോന്‍ മത്തായിയെ 22 മുതലാണ് കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഉച്ചയ്ക്ക്...
യുകെ മലയാളികളുടെ വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് നിരീക്ഷിക്കും
ലണ്ടന്‍ : സോഷ്യല്‍ മീഡിയയില്‍ സജീവമായ യുകെ മലയാളികള്‍ ജാഗ്രതൈ! നിങ്ങളുടെ വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് അധികൃതര്‍ നിരീക്ഷിക്കും. വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് നിരീക്ഷിക്കുമെന്നു ബ്രിട്ടന്‍ വ്യക്തമാക്കി. ബ്രിട്ടന്റെ സ്വകാര്യവിവര നിയന്ത്രണ സംവിധാനത്തിന്റെ...
ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലി ഒഴിവ്, മികച്ച ആനുകൂല്യങ്ങള്‍
ലണ്ടന്‍ : എലിസബത്ത് രാജ്ഞി താമസിക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലിക്കാരന്റെ ഒഴിവുണ്ട്. കൊട്ടാരത്തിന്റെ വെബ്‌സൈറ്റിലാണ് ഈ ജീവനക്കാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 18 ആണ് അവസാന തീയതി. ആഴ്ചയില്‍ അഞ്ചു ദിവസം...
ലണ്ടനിലെ ബ്രിട്ടീഷ് ഹോം സ്‌റ്റോഴ്‌സ് അടച്ചുപൂട്ടി
ലണ്ടൻ: മാനെജ്‌മെന്റുകളുടെ പിടിപ്പുകേട് മൂലം 11,000 പേര്‍ പെരുവഴിയിൽ . രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ബ്രിട്ടീഷ് ഹോം സ്‌റ്റോഴ്‌സ് (ബിഎച്ച്എസ്) അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം 22 സ്റ്റോറുകളാണ് ഇവര്‍ അടച്ചത്. ഇതോടെ...
റോഡരികില്‍ വൃദ്ധ തണുത്തുവിറച്ചു കിടന്നത് മണിക്കൂറുകള്‍ ; ആംബുലന്‍സ് എത്തിയില്ല
ലണ്ടന്‍ : രാത്രി നടക്കാനിറങ്ങവേ റോഡരികില്‍ വീണു അവശയായ വൃദ്ധ ആംബുലന്‍സിനായി തണുത്തു വിറച്ചു കിടന്നത് മൂന്നു മണിക്കൂര്‍ . നൈറ്റ് ഡ്രസും സ്ലിപ്പറുമിട്ട് മരച്ചോട്ടില്‍ കിടന്ന വൃദ്ധയുടെ അവസ്ഥ ദയനീയമായിരുന്നു. മാഞ്ചസ്റ്റര്‍...
ലണ്ടനിലെ ന്യൂക്രോസ് ബസ്‌റ്റോപ്പില്‍ രാത്രി വെടിവയ്പ്പ്: ആളുകള്‍ ചിതറിയോടി
ലണ്ടന്‍ : ഇരുളിന്റെ മറവില്‍ ലണ്ടനിലെ ന്യൂക്രോസ് ബസ്‌റ്റോപ്പില്‍ വെടിവയ്പ്പ്: അഞ്ചോളം തവണ വെടിവയ്പുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ഓടി. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ബുധനാഴ്ച രാത്രി 8.15ന് ആണ് സൗത്ത് ഈസ്റ്റ്...
മൂന്നിലൊന്ന് ബ്രിട്ടീഷുകാരും ഉറങ്ങുത് നൂല്‍ബന്ധമില്ലാതെ .
ലോകത്തില്‍ തെ ഏറ്റവും മാന്യമായി വസ്ത്രധാരണം ചെയ്യുന്നവരാണ് ബ്രിട്ടീഷുകാരെന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ രാത്രിയായാല്‍ ഇതിനു നേര്‍വിപരീതമാണ് കാര്യങ്ങളൊണ് പുതിയ പഠനങ്ങള്‍ പുറത്തുവിട്ട വിവരം.
മൂന്നിലൊന്ന് ബ്രിട്ടീഷുകാരും ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് പൂര്‍ണ്ണ നഗ്നരായി കിടന്നുള്ള...
“മഞ്ഞുകാലം വരുമ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ നടപടികള്‍, എന്‍എച്ച്എസിന്റെ ആയിരക്കണക്കിന് സേവനങ്ങള്‍ ഒഴിവാക്കും”
ലണ്ടന്‍: മഞ്ഞുകാലത്ത് സേവനം കാര്യക്ഷമമാക്കാന്‍ പതിവു "തന്ത്ര"ങ്ങളുമായി എന്‍.എച്ച്.എസ്. ആശുപത്രികള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധികള്‍ "മുന്‍കൂട്ടിക്കണ്ട്" പല സേവനങ്ങളും വെട്ടിക്കുറച്ചുകൊണ്ടാണ് എന്‍.എച്ച്.എസ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തനം "സജീവ"മാക്കാന്‍ തയാറെടുക്കുന്നത്. മഞ്ഞുകാലത്ത് ആ
ശുപത്രികളിലുണ്ടാകുന്ന പതിവു തിരക്ക്...
ജീവിക്കാന്‍ ഏറ്റവും നല്ല നഗരം മെല്‍ബണ്‍, ബ്രിട്ടണില്‍ കൊള്ളാവുന്നത് മാഞ്ചസ്റ്റര്‍.. പട്ടിക വായിക്കാം
ലണ്ടന്‍: ആഗോളതലത്തില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ചരിത്രംകുറിച്ച് വീണ്ടും മെല്‍ബണ്‍. തുടര്‍ച്ചയായ ആറാംവട്ടമാണ് ഈ ഓസ്‌ട്രേലിയന്‍ നഗരം ഈ നേട്ടം സ്വന്തമാക്കുന്നത്. പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍പോലും...
ബ്രിട്ടീഷ് ബീച്ചുകളില്‍ വമ്പന്‍ തിരയിളക്കം;അപകടത്തില്‍ പെട്ടു മൂന്ന് മരണം
ലണ്ടന്‍: കാലാവസ്ഥ കലുഷിതമാകുമെന്നും പ്രക്ഷുബ്ധമായ കടലിനു സമീപം ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പിനിടയിലും ഇരട്ട ബീച്ച് ദുരന്തം. 24 മണിക്കൂറുനുള്ളില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് മരണമടഞ്ഞത്. ആബര്‍ദീനില്‍ അമ്മയും ഏഴുവയസുകാരന്‍ മകനും തിരയില്‍പ്പെട്ട് മരിച്ചപ്പോള്‍...


















