പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ്
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ് നിയമിതനായി. സൗദി അറേബ്യയിലെ റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പീറ്റർ വർഗീസ് സൗദി...
തിരുവനന്തപുരം പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ എം പി എൻ കെ പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം : വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ എം പി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി. ഉന്നയിച്ച വിഷയങ്ങളിൽ പലതും...
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നു
സിംഗപ്പൂർ : ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിൽ ഡിമാൻഡ് കുറയുമെന്ന ആശങ്കയെ തുടർന്ന് വ്യാഴാഴ്ച എണ്ണവില കുറഞ്ഞു.സെപ്റ്റംബറിലെ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 38 സെൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ്...
അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ
ബഹ്‌റൈൻ : അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത് അതോടൊപ്പം ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡബ്ലിൻ കൗണ്ടിയുടെ...
ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം
ലണ്ടന്‍: യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍...
സ്പാർട്ടൻ റയ്‌സിൽ ഇത്തവണ മലയാളി സാന്നിധ്യവും.
ഓസ്ട്രിയ :- കാപ്രണിൽ വച്ചു നടന്ന 2023 സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലൻഡിൽ നിന്നുള്ള ജോൺസൻ ചാൾസും, ലിജോയ് ദിവാകരനുമാണ്, സ്പാർട്ടൻ സ്പ്രിന്റ്, സൂപ്പർ ഇനങ്ങളിൽ പങ്കെടുത്തു കരുത്തു തെളിയിച്ചത്.8.5 km...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
കഞ്ചാവ് ഉപയോഗിക്കാൻ ജർമനി അനുമതി നൽകും; വിൽപനയ്ക്ക് ലൈസൻസ്
ബർലിൻ ∙ നിയന്ത്രിത അളവിൽ കഞ്ചാവ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമാനുസൃതമാക്കാൻ ജർമനി നടപടി ആരംഭിച്ചു. ആരോഗ്യമന്ത്രി കാൾ ലോട്ടർബാക് അവതരിപ്പിച്ച രേഖ അനുസരിച്ച് 20–30 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുകയോ,...


















