Sunday, October 6, 2024

മുഹമ്മദ്‌ ഖലീൽ സൗദിയിലെ ദമ്മാമിൽ നിര്യാതനായി

ദമ്മാം. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി കരക്കാട് വലിയകത്ത് മുഹമ്മദ് ഖലീൽ (47) നിര്യാതനായി. പ്രമുഖ വ്യവസായ സംരംഭകൻ വലിയകത്ത് മുഹമ്മദ് ഷാഫിയുടെ സഹോദരനാണ്. ഞായറാഴ്ച രാത്രി പത്തര മണിയോടെ ദമ്മാമിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. താമസസ്ഥലത്ത് വെച്ച്...

യാത്ര അയപ്പ് നൽകി

മനാമ : നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ബഹ്‌റൈൻ കെഎംസിസി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുൽ റഹ്‌മാൻ സാഹിബിന്...

കരിയർ ട്രെയിനിങ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടന്ന പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾക്ക്...

ജി എം എഫ് ബഹറൈന്‍ ചാപ്റ്ററിന് തുടക്കമായി.

പ്രവാസിക്ക് തുണ ഉറ്റവരോ ഉടയവരോ അല്ല; നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകര്‍ മാത്രം: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.  മനാമ: നന്മയുടെയും സാഹോദര്യത്തിന്റെയും യദാർത്ഥ മുഖം എന്താണെന്ന് കൊറോണ കാലം നമ്മെ ഉണർത്തിയെന്നും പഠിപ്പിച്ചെന്നും...

യുഎഇയിലേക്ക് സന്ദർശകവീസക്കാർക്കും പ്രവേശനാനുമതി.

ദുബായ് : യുഎഇയിലേക്ക് സന്ദർശകവീസക്കാർക്കും പ്രവേശനാനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ഈ മാസം 30 മുതൽ (തിങ്കൾ) യുഎഇയിലേക്ക് വരാം.

സിഎച്ച് സെൻറ്റ റിനുള്ള ഫണ്ട് ബഹ്‌റൈന്‍ കെഎംസിസി കൈമാറി

മനാമ: കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്ററിന് ബഹ്‌റൈന്‍ കെഎംസിസിയുടെ സഹായഹസ്തം. സിഎച്ച് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിന് വേണ്ടിയുള്ള ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന...

കെ.പി.എഫ് പൂക്കള മത്സരവും, പായസ മത്സരവും നടത്തി

മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺ ലൈനായി പുക്കള മത്സരവും, പായസ മത്സരവും നടത്തി വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെയും നാട്ടിലെയും മത്സരാർത്ഥികൾ മികച്ച രീതിയിൽ പങ്കെടുത്ത മത്സരത്തിൽ  പൂക്കളം...

ഇന്ത്യ – ബഹ്‌റൈൻ ​ കൂടുതൽ വിമാന സർവീസുകൾ

ബഹ്‌റൈൻ : സെപ്​റ്റംബർ 15 മുതൽ ദിവസവും രണ്ട്​ സർവിസുകൾ വീതം നടത്താനാണ്​ അനുമതി നൽകിയിരിക്കുന്നത് . ഡൽഹി - ബഹ്‌റൈൻ ആഴ്ചയിൽ നാല് സർവീസും ഹൈദരാബാദ് - ബഹ്‌റൈൻ രണ്ടും ,...

ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷന്‍; ബി.എച്ച് സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

ദില്ലി : രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം. നിലവില്‍ ഓരോ സംസ്ഥാനത്തും...

പ്രഫ.സിദ്ധീഖ്​ ഹസൻ  അക്ഷരസൃമതി പ്രകാശനം ചെയ്​തു

മനാമ: വിദ്യാഭ്യാസ രംഗത്തും, സാമൂഹിക ഉന്നമത്തിനും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്​ത മഹാ വ്യക്​തിത്വമായിരുന്നു മർഹൂം സിദ്ധീഖ്​ ഹസൻ സാഹിബെന്ന്​  അൽ നൂർ ഇൻറർനാഷനൽ സ്​കൂൾ ചെയർമാൻ അലി കെ ഹസൻ...