Sunday, September 13, 2026

കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള പുതിയ വിമാനങ്ങൾ ഗോ ഫസ്റ്റ് പ്രഖ്യാപിച്ചു

0
ഇന്നു മുതൽ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു ഗോ ഫസ്റ്റ് .. ഇന്ന് വൈകീട്ട് 9 മണിക്ക് കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വിമാനം വൈകീട്ട് 11.5 നു മസ്കറ്റില് എത്തിച്ചേരും...

പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി

0
പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി.. ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലി. ഇ​ന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും...

പരിസ്ഥിതി ദിനത്തിൽ മലർവാടി ബഹ്‌റൈൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

0
മനാമ‌: ‌ മലർവാടി  ബഹ്റൈൻ ചാപ്റ്റർ ലോക പരിസ്ഥിതി ദിനത്തിൽ  "ജീവിക്കാം പ്രകൃതിയെ നോവിക്കാതെ" എന്ന തലക്കെട്ടിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, ചെടി നടൽ, പരിപാലനം, പരിസ്ഥിതി വിഷയത്തിലെ പ്രസംഗം, ...

ഇസ്രയേൽ എംബസ്സിയുടെ നേതൃത്വത്തിൽ “യോം ഹാസ്റ്റ് മൈട്ട് ” ബഹ്‌റൈനിൽ ആഘോഷിച്ചു

0
ബഹ്‌റൈൻ : ഇസ്രയേലിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ബഹ്‌റൈനിൽ ആഘോഷിച്ചു.മനാമയിൽ നടന്ന ആഘോഷ പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.ഇത് ആദ്യമായാണ് ഇസ്രയേൽ ഒരു ജിസിസി രാജ്യത്ത് വെച്ച് സ്വാതന്ത്ര്യദിനാഘോഷം ആയ"...

ഒമാനിലെക്ക് മരുന്നുകൊണ്ടുവരുന്നവർ ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു.

0
വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്.പരിശോധന ശക്തമാക്കിയതോടെ മരുന്നിന്‍റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര...

ബ്രിട്ടനിൽ നിന്നും ലക്ഷങ്ങളുടെ മയക്കുമരുന്ന് കടത്തി മലയാളി

0
കൊച്ചി : ബ്രിട്ടനിൽ നിന്നും കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാന വേട്ട നടത്തി കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് സംഘം. ബ്രിട്ടനിൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം ഓകെ ഹോസ്പിറ്റ ലിനടുത്ത്...

ഒമാനിൽ കൊവിഡ്-19 മായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും നീക്കം ചെയ്തതായി : സുപ്രീം കമ്മിറ്റി

0
ഒമാനിലെ എല്ലാ സ്ഥലങ്ങളിലും ഔട്ട്‌ലെറ്റുകളിലും കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും എടുത്തുകളഞ്ഞതായി സുപ്രീം കമ്മിറ്റി ഇന്ന് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉണ്ടായാൽ വീട്ടിൽ...

ഒമാനിലെ പൊതുസ്ഥലത്ത് തുപ്പുന്നവർക്കും,മരങ്ങളുടെ ചുവട്ടിലോ വിനോദ സ്ഥലങ്ങളിലോ തീയിട്ടാലും 20 ഒമാനി റിയാൽ പിഴ ചുമത്തും…

0
മാനിൽ  പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് 20 ഒമാനി റിയാൽ  പിഴ ചുമത്തും എന്ന്  മസ്കത്ത് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.. കൂടാതെ  മരങ്ങളുടെ ചുവട്ടിലോ വിനോദ സ്ഥലങ്ങളിലോ തീയിട്ടാലും  20 ഒമാനി റിയാൽ ...

ഖത്തർ ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാൻ വ്യോമയാന മേഖലയും… ഫിഫ കാർഡ് കൈവശമുള്ളവർക്ക് ഒമാൻ സന്ദർശിക്കാം...

0
ഈ വർഷം നവംബർ 31 നും ഡിസംബർ 18 നും ഇടയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാനിലെ വ്യോമയാന മേഖല ഒരുങ്ങുകയാണ്.. 2022 ലോകകപ്പിൽ പങ്കെടുക്കാൻ...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ് : 100 റിയാൽ പിഴ

0
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ് : 100 റിയാൽ പിഴ മസ്‌ക്കറ്റ് നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ പിടിക്കപ്പെട്ടാൽ നൂറ് ഒമാനി റിയാൽ പിഴ ചുമത്തും. വീണ്ടും ഇത്...