ഒമാനിൽ പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വനിതകൾ കൂടുതൽ …
ഒമാനിൽ പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻവർഷങ്ങളിൽ നിന്നും ഗണ്യമായി വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു .. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ...
ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി ഒമാനിൽ മരണപെട്ടു ..
ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി. ആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടത്.പത്ത് ദിവസം മുമ്പാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. പിതാവ്:...
ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഒൗഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം മുടങ്ങിപ്പോയ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ്...
കോവിഡ് മഹാമാരിമൂലം ഉണ്ടായ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ചെറിയ പെരുന്നാളിനെ ഒമാനിലെ ഇസ്ലാംമത വിശ്വാസികൾ ...
അതിരാവിലെ തന്നെ പെരുന്നാൾ നമസ്‌കാരത്തിനായി മലയാളികൾ അടക്കം നൂറുകണക്കിനാളുകൾ ഒമാനിലെ മസ്ജിദുകളിൽ എത്തിചേർന്നിരുന്നു .. പതിവിൽ നിന്ന് വിപരീതമായി തുറസായ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ അനുവധിച്ചിരുന്നില്ല .. ആയതിനാൽ തന്നെ പള്ളികളിലെ നമസ്ക്കാരങ്ങൾക്ക്...
അവധി ആഘോഷിക്കാൻ ദുബായിൽ നിന്ന് സലാലയിലേക്ക് പോയ വാഹനം അപകടത്തിൽപെട്ടു.. ആലപ്പുഴ സ്വദേശിനി മരണപെട്ടു ..
ഈദുൽ ഫിത്തർ അവധി ആഘോഷിക്കാൻ ദുബായിൽ നിന്നും മസ്ക്കറ്റിലെ സലാലയിലേക്ക് പോയ മലയാളി കുടുംബം മസ്ക്കറ്റിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു .. വാഹനാപകടത്തിൽ ആലപ്പുഴ കായംകുളം സ്വദേശിനി ചേപ്പാട് പള്ളിത്തേക്കാത്തിൽ ഷേബ...
ചെറിയപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ 304 തടവുകാർക്ക് മാപ്പു നൽക്കി സുൽത്താൻ…
ചെറിയപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ 304 തടവുകാർക്ക് മാപ്പു നൽക്കി സുൽത്താൻ...ഹൈതം ബിൻ താരിഖ്, സുപ്രീം കമാൻഡർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 304 പേർക്ക് രാജാകീയ ഉത്തരവ് പ്രകാരം മാപ്പ് നൽകാൻ തീരുമാനിച്ചു..സുൽത്താൻ...
പ്രവാസി മലയാളി പള്ളിയില്‍ വെടിയേറ്റ് മരിച്ച സംഭവം.സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റു മരിച്ച സംഭവത്തിൽ സ്വദേശി പൗരനെഅറസ്റ്റു ചെയ്തു,റോയൽ ഒമാൻ പോലീസ് ടിറ്റ്വറിൽ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസംസലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു...
സഹായങ്ങളെത്തി:മുഹമ്മദ് അസ്ലം ഇന്ന് നാട്ടിലേക്ക്…
കഴിഞ്ഞ രണ്ട് മാസത്തോളമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേഷൻ സംവിധാനത്തോടു കൂടി ചികിത്സ തുടരുന്ന മുഹമ്മദ് അസ്ലമിനെ വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ശനിയാഴ്ച (30-04-2022)ന് വൈകുന്നേരം...
ഈദ് അല്‍ ഫിത്തര്‍ അവധി: ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും പരിശോധന ശക്തം
ഫുജൈറ: ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായി ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായി ധാരാളം താമസക്കാര്‍ സലൂണുകളില്‍ തടിച്ചുകൂടുന്നതിനാല്‍, ജനങ്ങളുടെ ആരോഗ്യം...
112 ദിവസത്തെ തടവിന് ശേഷം- ഒമാന്റെ ഇടപെടലിനെ തുടർന്ന് അവർ നാട്ടിലെത്തി..
112 ദിവസത്തെ യെമനിലെ തടവിന് ശേഷം ഒമാൻ ഇടപെടലിനെ തുടർന്നു കഴിഞ്ഞ ദിവസം ഏഴു ഇന്ത്യക്കാരടക്കം 14 പേരെ മോചിപ്പിച്ചിരുന്നു.. ഏപ്രിൽ 24 ന് മസ്‌കറ്റിലേക്ക് കൊണ്ടുവന്ന നാവികരെ ചൊവ്വാഴ്ച റോയൽ എയർഫോഴ്‌സ്...


















