Sunday, October 6, 2024

കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പൊന്നോണം 2021"ന്റെ  ഭാഗമായുള്ള ഈ വർഷത്തെ രണ്ടാമത്തെ  ഓണാഘോഷം സിത്ര ഏരിയയിൽ നടന്നു. കെ.പി.എ  സിത്ര ഏരിയ കമ്മിറ്റിയുടെ...

തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി

ബഹ്‌റൈൻ : തണൽ ബഹ്റൈൻ ചാപ്റ്റർ ഹൃദയപൂർവ്വം എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാം രക്തദാന ക്യാമ്പ് വിജയകരമായി .സൽമാനിയ ആശുപത്രിയുമായി നടത്തിയ രക്തദാന ക്യാംപിൽ നൂറോളം ആളുകൾ രക്തം ദാനം ചെയ്യുകയുണ്ടായി....

പ്രവാസി പുരസ്ക്കാര ജേതാവ് ഡോ: സിദ്ദീഖ് അഹ് മദിന്‌ ദമാം പൗരാവലിയുടെ സ്വീകരണം

ദമാം : സൗദിയില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്‍റെ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവായ ഡോ: സിദ്ദീഖ് അഹ് മദിന്‌ ദമാം പൗരാവലി സ്വീകരണം നല്‍കി. ദമാമിലെ വ്യത്യസ്ത സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ...

വാരിയംകുന്നത്ത് അടക്കമുള്ളവരെ ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തോടുള്ള ക്രൂരത കെഎംസിസി ബഹ്‌റൈന്‍

മനാമ: സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍...

കാബൂളിൽ കാഴ്ചകാണാൻ പോയ പാക്ക് ട്രക്ക് ഡ്രൈവർ വിമാനത്തിലകപ്പെട്ട് യുഎസിലെത്തി!

പാക്കിസ്ഥാനിൽ നിന്നു ചരക്കുലോറിയുമായി കാബൂളിലെത്തിയ പാക്കിസ്ഥാനി ട്രക്ക് ഡ്രൈവർ രക്ഷാപ്രവർത്തന വിമാനത്തിൽ കയറി യുഎസിലെത്തി! ഡച്ച് രാഷ്ട്രീയക്കാരനും മുൻ പാർലമെന്റംഗവുമായ ജോറാം വാൻ ക്ലവേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൗതുകകരമായ ഈ സംഭവത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ...

യാത്രയയപ്പ് നൽകി

മനാമ : മൂന്നു പതിറ്റാണ്ടു പ്രവാസം അവസാനിപ്പിച്ചു സിദ്ധിഖ് വെട്ടിച്ചിറ ജന്മ നാട്ടിലേക്ക് മടങ്ങുന്നു.1993ൽ ബഹറിനിൽ പ്രവാസ ജീവിതം തുടങ്ങിയ സിദ്ധീഖ് വെട്ടിച്ചിറ ഇരുപതിയഞ്ചു വർഷം ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ട്രാഫ്‌കോയുടെ സെൻട്രൽ...

സി.എച്ച് സെൻററിന് എമർജൻസി സർവ്വീസ് വാഹനം കൈമാറി.

കൊയിലാണ്ടി.- കോവിഡ് മഹാമാരി മൂലം മരണപ്പെടുന്നവർക്കും പ്രയാസമനുഭവിക്കുന്നവർക്കും സേവനം നടത്തുന്നതിനുവേണ്ടി ബഹ്റൈൻ കെ എം സി സി കൊയിലാണ്ടി സി.എച്ച് സെൻററിന് എമർജൻസി സർവ്വീസ് വാഹനം നൽകി.സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് പാണക്കാട്...

നേരിട്ടുള്ള വിമാന സർവീസ് : തീയതി തീരുമാനമായില്ല.

കുവൈറ്റ്‌ : ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് കുവൈറ്റ് ഡിജിസിഎ വ്യക്തമാക്കി. ഒന്നര വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള ആദ്യ...

സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ സുപ്രഭാതം ദിനപത്രം ബഹ്റൈന്‍തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി

മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, അനസ് നാട്ടുകല്ലിനെ വരിചേർത്തി, പത്രത്തിന്റെ കോപ്പി...

ഇന്ത്യക്കാർക്ക് ഒമാനിലെക്ക് പ്രവേശനം ഉടൻ

മസ്കറ്റ് : വിദേശ രാജ്യങ്ങളിൽ നിന്നും കര-വ്യോമ-സമുദ്ര മാർഗങ്ങളിലൂടെ 18 രാജ്യക്കാർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ. പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിൻ  നിർബന്ധമാണ്, ഒമാൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിന്റെ രണ്ട്...