Sunday, October 6, 2024

3000 പേർക്ക് സൗജന്യ ഓണസദ്യ -സമാജത്തിന്റെ ‘ഓണം ഫോർ ഓൾ’ ആശയത്തിന് വമ്പിച്ച ജനപിന്തുണ

ബഹ്‌റൈൻ : 'ഓണം എല്ലാവരുടെയുമാണ്', 'ഓണം എല്ലാവർക്കുമാണ്' എന്നീ ആശയങ്ങൾ മുൻ നിറുത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിന് പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണ ആശയം പ്രഖ്യാപിച്ച നിമിഷം മുതൽ...

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം – ശ്രാവണം 2021

ബഹ്‌റൈൻ  :  പ്രവാസി സംഘടനകളുടെ ആഘോഷ പരിപാടികളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആഘോഷമായിരുന്നു ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷം. കോവിഡ് മഹാമാരിയുടെ വരവോടെ ഓൺലൈൻ പ്ലാറ്റഫോമിലേക്കൊതുങ്ങിയെങ്കിലും...

ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്തെ സ്വാതന്ത്രദിനത്തിൽ ബഹറിൻ കേരളീയ സമാജം വനിതാവേദി   സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡൻ്റ്  ജയ രവികുമാർ സെക്രട്ടറി അർച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ...

ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈൻ : ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഗസ്ത് 15 രാവിലെ 75 പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി തുടർന്ന് വൈകീട്ട് ഇന്ത്യ...

ഇന്ത്യ@75, കെഎംസിസി ബഹ്റൈൻ ചിത്ര രചന മത്സരം നടത്തി.

ബഹ്‌റൈൻ : ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തി. കുട്ടികളെ ജൂനിയർ, സീനിയർ വിഭാഗങ്ങളായി തിരിച്ച് രണ്ടു സെഷനുകളായി...

എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യദിന സ്നേഹസംഗമം പ്രൗഢമായി

മനാമ : അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കുന്ന മതേതര ഭാരതത്തിന്റെ പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിലുണ്ടാവുമെന്ന പ്രതിജ്ഞ പുതുക്കിസ്വാതന്ത്ര്യ ദിനത്തിൽ"ഇൻക്ലൂസീവ് ഇന്ത്യ" എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ചസ്വാതന്ത്ര്യ ദിന സ്നേഹ...

ഹൃദയാഘാതം കാരണം മലയാളി ദമ്മാമിൽ മരിച്ചു

ദമ്മാം: മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നുർ കൊല്ലുകടവ്​ ചെറിയനാട്​ കുഴിയത്ത്​ വീട്ടിൽ പാപ്പി ജോസ്​ കനായത്തിൽ ആണ്​ മരിച്ചത്​. ഏഴ്​ വർഷമായി ദമ്മാമിലെ ഒരു ഫാക്​ടറിയിലെ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത്​ ഹൃദയ...

മലയാളി ഫോ​ട്ടോഗ്രാഫർ ഷാജി പുരുഷോത്തമൻ നിര്യാതനായി

ദമ്മാം: പ്രവാസികൾക്കിടയിൽ പരിചിതനായ മലയാളി ഫോ​ട്ടോഗ്രാഫർ ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി, ഓച്ചിറ, പനക്കൽ വലിയ കുളങ്ങര സ്വദേശി ഷാജി പുരുഷോത്തമൻ (55) ആണ്​ മരിച്ചത്​. ഞായറാഴ്​ച പുലർച്ചെ ഉറക്കത്തിനിടയിൽ ഹൃദയാഘാതം...

ജിദ്ദയിൽമലപ്പുറംസ്വദേശിക്ക് കു​ ത്തേറ്റു

ജിദ്ദ: ജിദ്ദ നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കൊള്ളസംഘം കഴുത്തിൽ കുത്തിപ്പരിക്കേൽപിച്ചത്. ഇദ്ദേഹം അൽറായ വെള്ളംകമ്പനിയിൽ ജോലിക്കാരനാണ്.ആഫ്രിക്കൻ വംശജരെന്ന് സംശ യിക്കുന്ന കൊള്ളസംഘമാണ്കുത്തിപ്പരിക്കേൽപിച്ചതെന്നാണ്  പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ...

സ്വാതന്ത്ര്യദിനാഘോഷം – ബഹ്റൈൻ മലയാളി ബിസിനസ് ഫോറം – കുട്ടികൾക്കായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മനാമ : ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 75 മത് സ്വാതന്ത്ര്യദിനാഘോഷം കുരുന്നുകളുമായി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു . ദേശീയ ഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം BMBF ജനറൽ സെക്രട്ടറി...