Saturday, October 5, 2024

യാത്രയയപ്പ് നൽകി.

ദമ്മാം. പ്രവാസജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ശിഹാബുദ്ദീൻ മണ്ണാരപ്പറമ്പിന് യാത്രയയപ്പ് നൽകി.കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലായിരുന്നു പരിപാടി.പ്രസിഡണ്ട് ബഷീർ ബാഖവി അധ്യക്ഷത...

സീറോ മലബാർ സോസൈറ്റിയുടെ സ്വാതന്ത്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു

ബഹ്‌റൈൻ : ഭാരതം, സ്വതന്ത്രമായതിൻറെ, എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ "സ്വാതന്ത്യം ജന്മാവകാശമാണെന്നും അത് സൂക്ഷിക്കേണ്ടത് ഓരോ,ഭാരതീയൻറെയും ഉത്തരവാദിത്വം ആണെന്നുള്ള" പ്രമേയത്തെ അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടുനിൽക്കുന്ന ,വ്യത്യസ്തമായ ,പരിപാടികളുടെഉദ്ഘാടനം സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക...

സൗദി അറേബ്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനവുമായി അധികൃതർ : എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടിൽ അകപ്പെട്ട പ്രവാസി...

സൗദി അറേബ്യ : അടുത്തമാസം മുതല്‍ സൗദി അറേബ്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ, ആരോഗ്യമന്ത്രാലയം മുന്നോട്ടുപോകുമ്പോൾ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടിലകപ്പെട്ട പ്രവാസി...

ഓഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വരുന്ന റെഡ് ലിസ്റ്റിലേക്ക് കൂടുതൽ രാജ്യങ്ങളെ ചേർത്ത് ബഹ്റൈൻ

ബഹ്റൈൻ: കോവിഡിനെ നേരിടാൻ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നൽകിയ ശുപാർശകൾക്കനുസൃതമായി സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി ബഹ്റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്സ് രാജ്യത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളെ പുതുക്കി. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ജോർജിയ, ഉക്രെയ്ൻ,...

കെഎംസിസി യുടെ രക്തദാനം ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തി. രവി ശങ്കർ ശുക്ല

മനാമ: ബഹ്റൈൻ കെഎംസിസി ഇന്ത്യൻ 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ശിഹാബ് തങ്ങൾ ജീവ സ്പർശം '35ആമത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ്  പ്രോട്ടോകോൾ പ്രകാരം...

ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ഹിജ്റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്‍ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസും യുഎഇ മാനവവിഭവ...

ലയണൽ മെസി ബാഴ്‌സലോണ വിട്ടു

മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. തുടർന്നാണ് മെസി ക്ലബ് വിട്ടത്. ക്ലബ്ബിനായി മെസ്സി...

കെഎംസിസി ബഹ്‌റൈന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആറിന്

മനാമ: മുസ്ലിം ലീഗ് സമുന്നത നേതാവും കേരളത്തിന്റെ മതേതര മുഖവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഞങ്ങളുടെ തങ്ങള്‍, എല്ലാവരുടെയും'...

കെ. സി. ഇ. സി. സ്വീകരണം നല്‍കി.

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍" (കെ. സി. ഇ. സി.) പുതിയ വൈസ് പ്രസിഡണ്ടുമാര്‍ക്ക് സ്വീകരണം നല്‍കി. ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ്...

സംസ്കൃതി ബഹ്റൈൻ – സുഷ്മാഞ്ജലി

ബഹ്‌റൈൻ   : ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായിരുന്ന മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് ആന്തരിച്ചിട്ട് നാളെ, 6-8-21, രണ്ടു വർഷം തികയുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും സർവ്വസമ്മതയായിരുന്ന, സഹായത്തിനായി സമീപിക്കുന്ന...