NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ നാലാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു
മനാമ : ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ നാലാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ...
സ്വീകരണം നല്കി
ബഹ്‌റൈൻ : ഹൃസ്വ സന്ദർശനത്തിനു ബഹ്റൈനിൽ എത്തിയ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനു ബഹ്റൈൻ നവകേരള സ്വീകരണം നല്കി. ബഹ്റൈൻ നവകേരള കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അദ്ധ്യക്ഷത...
ഇന്ത്യൻ സ്‌കൂൾ അറബി ഭാഷാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നിരവധി ഭാഷാ സാംസ്കാരിക പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്‌കൂൾ അറബിക് വകുപ്പ് മേധാവി റുഖയ റഹീം നേതൃത്വം...
കാബൂൾ വിമാന താവളം നടത്തിപ്പ് – ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്
ഖത്തർ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ രാജ്യാന്തര വിമാനത്താവളം ഏറ്റെടുത്തു നടത്താൻ ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട് . വിമാനത്താവളം നടത്തിപ്പ് സംബന്ധിച്ച് നയ തന്ത്ര വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായി...
ദുബായിൽ സിനോഫോം പുതിയ വാക്സിന് അനുമതി
ദുബായ് : സിനോഫോം പുതിയ വാക്സിന് അനുമതി നൽകിയാതായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു .സിനോഫാം സി.എൻ.ബി.ജിയുടെ പുനഃസംയോജിപ്പിച്ച പ്രോട്ടീൻ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത് .നിലവിൽ പരീക്ഷണഘട്ടത്തിൽ ആർക്കും...
ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഉദ്ഘാടനം നടന്നു
മനാമ : ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ നിർവഹിച്ചു ഡിസംബർ 27 തിങ്കളാഴ്ച...
സഹ്യ പ്രവാസി സൊസൈറ്റി: സി കെ മുബാറക് അനുസ്‌മരണം നടത്തി.
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും സഹ്യ ആർട്സ് & സയൻസ് കോളേജിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന, സി കെ മുബാറക്കിന്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ചു സഹ്യ...
സെന്റ് മേരീസ് കത്തീഡ്രലില്‍ ജനനപെരുന്നാള്‍ ശുശ്രൂഷകള്‍
മനാമ: ലോകമെങ്ങും യേശുക്രിസ്തുവിന്റെ തിരു ജനനം ആഘോഷിക്കുന്ന വേളയില്‍ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍...
ഐ സി എഫ് പ്രവർത്തകൻ, മലപ്പുറം താനാളൂർ സ്വദേശി റിയാദിൽ നിര്യാതനായി.
റിയാദ്: ഐ സി എഫ് പ്രവർത്തകൻ മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽബാരി സഖാഫി (40 ) ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു,കഴിഞ്ഞ എട്ടു വർഷമായി റിയാദ്...
ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ബഹറിനിൽ നടന്നു.
ബഹ്‌റൈൻ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം(2021 ഡിസംബർ 24 തീയതി-വെള്ളിയാഴ്ച) വൈകുന്നേരം 7.30ന് എസ്. എൻ. സി. എസ് സിൽവർ ജുബിലീ ഓഡിറ്റോറിയത്തിൽ...


















