Thursday, October 15, 2026

ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ” ഭാവലയം 2021 ” നാടക മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു..

0
ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച '' ഭാവലയം 2021 '' ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.. ഒമാനിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഗിരിജാ ബക്കറിന്റെ അനുസ്മരണാർത്ഥം കലാ സംസ്ക്കാരിക വേദിയായ ഭാവലയ സംഘടിപ്പിച്ച...

ഒമാനിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു… മെയ് 1 മുതൽ 5 വരെ.. അകെ...

0
ഒമാനിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ..അകെ 9 ദിനങ്ങൾ.. ഒമാനിൽ മെയ് ഒന്ന് മുതൽ മെയ് അഞ്ചുവരെയാണ് പൊതുമേഖലക്കും സ്വകാര്യ മേഖലക്കും അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഫലത്തിൽ വാരാന്ധ്യ അവധി ദിനങ്ങൾ...

”കരുണയുള്ള ഹൃദയങ്ങളെ അസ്ലാമിനായി കൈകോർക്കാം ”

0
സലാലയിൽ ദീർഘകാലമായി സലാലയിലെ അൽ ഇഷ്തിക്കറാർ സൂപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ആലുവ ചെങ്ങമനാട് സ്വദേശി മുഹമ്മദ് അസ്‌ലം (41 വയസ്സ്) വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ 45 ദിവസത്തോളമായി...

”മരങ്ങൾ നട്ടുപിടിപ്പിക്കാം ജീവിതത്തെ മാറ്റിമറിക്കാനും” ഒ മില്യണയർ പദ്ധതിക്ക് ഒമാനിൽ തുടക്കമാകുന്നു ..

0
പാരിസ്ഥിതിക സംരംഭമായ ഓ! മില്യണയറുടെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന   ഗ്രീൻ സർട്ടിഫിക്കറ്റിന്   5 ദശലക്ഷം ഒമാനി റിയാൽ വരെ നേടാനാള്ള അവസരമാണ്  നല്കുന്നത് ..ഇതുവഴി  ജീവിതത്തെ മാറ്റിമറിക്കാനും, മരങ്ങൾ നട്ടുപിടിപ്പിച്ചു , ഒമാനെ...

ഒമാനിൽ എംബസികളുടെ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ‘ഫ്രണ്ട്ഷിപ്പ് കപ്പ് – ക്രിക്കറ്റ് ടൂർണമെന്റ് 2022’...

0
യൂ സ് , യു കെ , ഇന്ത്യ ,എന്നീ എംബസികളുടെ ക്രിക്കറ്റ് ടീമുകളും ഒമാൻ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ 'ഫ്രണ്ട്ഷിപ്പ് കപ്പ് - ക്രിക്കറ്റ് ടൂർണമെന്റ് 2022' സംഘടിപ്പിക്കുന്നു .. ഏപ്രിൽ...

കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്കറ്റിലെത്തി..

0
മുൻ ആഭ്യന്തര മന്ത്രിയും കെപിസിസി അച്ചടക്ക സമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്ക്കറ്റിലെത്തി .. മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരപ്പിള്ള കുമ്പളത്ത്,...

സലാം എയർ യാത്രക്കാർക്കായി സുഹാറിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നതിന്...

0
സലാം എയർ യാത്രക്കാർക്കായി സുഹാറിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നതിന് മുവാസലാത്തുമായി കരാർ ഒപ്പിട്ടു. 2022 മെയ് 10 മുതൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ്...

ഒമാനിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുകൾ വർദ്ധിച്ചു .. ഈ മാസം നിരക്ക് 50 റിയാലിനും താഴേക്ക്...

0
ഒമാനിൽ നിന്നും കേരളത്തിലേക്ക്  വിമാന സർവീസുകൾ വർധിച്ചത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കി .. വരും ദിവസങ്ങളിൽ ഇൻഡിഗോ കൂടി വരുന്നതോടെ കേരളത്തിലേക്കുള്ള  വിമാന യാത്ര നിരക്ക് ഇനിയും കുറയാനാണു സാധ്യത .. ഈ...

ഒമാനിലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ കത്തി .. തൊഴിലാളികളെ രക്ഷപെടുത്തി ..

0
ഒമാനിലെ കസബ തുറമുഖത്ത് നനക്കുരമിട്ടിരുന്ന "ലോഞ്ച്" തരത്തിലുള്ള മരക്കപ്പലിൽ തീ പിടിച്ചു .. തുടർന്ന് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലോടെ തീ നിയന്ത്രണവിധേയമാക്കാനും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റു കപ്പലുകളിലേക്ക്...

ഓൺലൈൻ ബാങ്ക്​ തട്ടിപ്പ്​: ജാഗ്രത പാലിക്കണം–ആർ.ഒ.പി

0
 സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​​ക്ക​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്കാ​ൻ പ​റ​യു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ഗ​ത, ബാ​ങ്ക് വി​വ​ര​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പ്​...