Saturday, October 5, 2024

ഐവൈസിസി യൂത്ത്ഫെസ്റ്റ്2021 സെപ്റ്റംബർ അവസാന വാരം

മനാമ:ഐവൈസിസി ബഹ്റിന്റെ എട്ടാമത് യൂത്ത്ഫെസ്റ്റ് സെപ്റ്റംബർ അവസാനവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു ഓൺലൈൻ വഴിയാണ് യൂത്ത് ഫെസ്റ്റ് നടത്തുക,ഇതിൻ്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികളെയും തെരെഞ്ഞെടുത്തു.51 അംഗ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ്...

“കാണം വിറ്റും ഓണസദൃയൊരുക്കാൻ ” സിറോമലബാർ സൊസൈറ്റി.

ബഹ്‌റൈൻ : സീറോ മലബാർ സിറോമലബാർ സൊസൈറ്റി വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓണം മഹാ സദ്യ ഈ വരുന്ന 20 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷങ്ങളുടെ ജനറൽ...

ഇന്ത്യ-യുഎഇ: ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ചുകൾ ദുബായിൽ എത്തിച്ചേർന്നു

ദുബായ്: യുഎഇ നിവാസികളുടെ ആദ്യ ബാച്ച് ദുബായിയിലെത്തി.മാസങ്ങൾ നീണ്ട മാനസിക പിരിമുറുക്കവും നിരാശയും ആശ്വാസത്തിനും സന്തോഷത്തിനും വഴിമാറി. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ വാക്സിനേഷൻ ഉള്ള...

ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വിർച്വൽ മീറ്റ് സംഘടിപ്പിച്ചു

കുവൈറ്റ് : ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വിർച്വൽ മീറ്റ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ്, എംബസിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍,...

ഖത്തറിൽ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം : ആരോഗ്യമന്ത്രാലയം

ഖത്തർ : കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും , സ്ഥിതി നിയന്ത്രണവിധേയമാകുകന്ന പക്ഷം നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും...

ഇന്ത്യൻ സ്വതന്ത്ര്യ ദിനാഘോഷം കെഎംസിസി ബഹ്റൈൻ രക്തദാന ക്യാമ്പ് ആറിന്

മനാമ: ഇന്ത്യന്‍ സ്വാന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാംപുമായി കെഎംസിസി ബഹ്റൈന്‍. ജീവസ്പര്‍ശം പദ്ധതിയിലൂടെ് 'ഇന്ത്യ@75' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ഓഗസ്റ്റ് ആറിന് സല്‍മാനിയ്യ ആശുപത്രിയില്‍ നടക്കും. 35 ാമത്...

കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് ജിദ്ദയിൽ നിര്യാതയായി

ജിദ്ദ : കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് നസീമ (43) ജിദ്ദയിൽ നിര്യാതയായി. ജിദ്ദ എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദ പ്രസിഡൻ്റും എടക്കര മുസ്ല്യാരങ്ങാടി സ്വദേശി ഹൈദരാജിയുടെ മകനുമായ നാണിയെന്ന ഷാഹിദ് റഹ്മാൻ്റെ...

മലയാളി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു

ജിദ്ദ- കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി  ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.  കളക്ഷന്‍ കഴിഞ്ഞു...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി ലഭിച്ച മലയാളിയെ കണ്ടെത്തി; ദോഹയിലെ ലുലു ജീവനക്കാരൻ

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി. ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം)...

വാതിൽ തുറന്ന് യുഎഇ; ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി

അബുദാബി ∙ കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള ആറു രാജ്യക്കാർക്ക് നിബന്ധനകളോടെ ഇൗ മാസം അഞ്ചു മുതൽ യുഎഇയിലേക്കു തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ)...