Saturday, October 5, 2024

കോവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു.

സലാല: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36) സലാലയിൽ നിര്യാതനായി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്റ്റോറന്റ് സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. മ്യതദേഹം കോവിഡ് പ്രോട്ടോക്കോൾ...

യുഎഇ: വെടിവയ്പിൽ 3 കുടുംബാംഗങ്ങൾ മരിച്ചു; കൊലയാളി അറസ്റ്റിൽ.

ദുബായ് :  അൽ ഐനിൽ തോക്ക്ഉപയോഗിച്ച് കുടുംബത്തിലെ മൂന്ന് പേരെ കൊന്ന യുവാവിനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് സമീപിക്കാനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അബുദാബി...

ഫോട്ടോഗ്രാഫർ അൻവർ സാദത്ത് നിര്യാതനായി .

കുവൈറ്റ്‌ : ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് സ്വദേശി അൻവർ സാദത്ത് നിര്യാതനായി .കൊവിഡ് ബാധിച്ച് അമീരി ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ -അൻസില അൻവർ . മക്കൾ...

ബഹ്‌റൈനിൽ W.H.O ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ബഹ്‌റൈൻ : ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ബഹ്‌റിനിൽ പ്രവർത്തനം ആരംഭിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ ഡോക്ടർ ടെഡ്രോസ് അദാനോം ഘേബ്രീയേശുസ്‌ രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിനായി ബഹ്‌റിനിൽ എത്തിയിരുന്നു.അതിനെ തുടർന്ന് ഇന്ന് രാവിലെ...

തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.

കുവൈറ്റ്‌ : തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

ഐവൈസിസി പഠനോ പകരണം കൈമാറി

ബഹ്‌റൈൻ : ഐ വൈ സി സി മൗലാനാ അബുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ധർമടം നിയോജകമണ്ഡലത്തിൽ പെട്ട ചെമ്പിലോട്ട് പഞ്ചായത്തിൽ മുതു കുറ്റി ദേവാനന്ദ് ഷിബുവിൻ...

നീറ്റ് പരീക്ഷ – ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണം: കൈരളി ഒമാൻ

ഒമാൻ : സെ​പ്​​റ്റം​ബ​ർ 12ന്​ ​ന​ട​ക്കു​ന്ന നീ​റ്റ്​ പ​രീ​ക്ഷ​ക്ക്​ ഒ​മാ​നി​ലും പരീക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ കൈരളി ആർട്സ് ക്ലബ് ഒമാൻ ആവശ്യപ്പെട്ടു.. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക...

ലോകാരോഗ്യ സംഘടന തലവൻ ബഹ്‌റൈനിൽ സന്ദർശനം നടത്തുന്നു .

ബഹ്‌റൈൻ . വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ ഡോക്ടർ ടെഡ്രോസ് അദാനോം ഘേബ്രീയേശുസ്‌ രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കും . ബഹ്‌റൈനിൽ ആരംഭിക്കുന്ന WHO യുടെ ഓഫീസ് ഉത്ഘാടന...

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി എം.എ. യൂസഫലിയെ നിയമിച്ചു.

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു.  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്...

നീറ്റ് പരീക്ഷാകേന്ദ്രം ബഹ്‌റൈനിലും അനുവദിക്കണമെന്ന് കെഎംസിസി

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്‌റൈനില്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍...