ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ജനുവരി ആദ്യ വാരത്തിൽ
ബഹ്‌റൈൻ : പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ...
വോളിന്റീർ ദിനത്തോടനുബന്ധിച്ചു കുടിനീർ വിതരണവും സംഗമവും.
മനാമ. അന്തർദേശീയ വോളിന്റീർ ദിനത്തോനനുബന്ധിച്ചു കെഎംസിസി ബഹ്‌റൈൻ വോളിന്റീർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഗമവും മധുര വിതരണവും നടത്തി.പ്രസ്തുത ദിവസം മനാമ നയീം ഹോസ്പിറ്റലിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയവർക്ക് വെള്ളം വിതരണം ചെയ്ത്...
കാസർകോട് ജില്ലാ കർഷക അവാർഡ് ബഹ്‌റൈൻ പ്രവാസി ഷാഫി പാറക്കട്ടക്ക്
ബഹ്‌റൈൻ: കാസർകോട് അഗ്രി ഹോര്ടി സൊസൈറ്റിയുടെ ഈ വർഷത്തെ കർഷക അവാർഡ് ബഹ്‌റൈൻ പ്രവാസി, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഷാഫി പാറക്കട്ട കരസ്ഥമാക്കി .കാസറഗോഡ് ബദിയടുക്ക പഞ്ചായത്തിലെ...
കെ. സി. ഇ. സി. ആരോഗ്യ ശില്‍പ്പശാലയും ചിത്ര രചനാ മത്സരവും നടത്തി.
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ "ഹെൽപ് ടു സേവ് എ ലൈഫ് "എന്ന ശിൽപ്പശാലയും...
യുഎഇ യിൽ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തി
ദുബൈ : വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തി യുഎഇ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി മാറും. ഇതോടെ നാലര ദിവസമായിരിക്കും പ്രവൃത്തി ദിവസമെന്ന് മീഡിയ ഓഫീസ് വ്യക്തമാക്കി....
NEC Remit ഗ്രാൻഡ് പ്രൊമോഷൻ വിജയികളെ തെരെഞ്ഞെടുത്തു
മനാമ : ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ ആദ്യ ആഴ്ചത്തെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ...
വ്യാജ ആർ.ടി.പി.സി.ആർ ടെസ്റ്റ്
മനാമ : ബഹ്‌റിനിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വ്യാജമായി നിർമിച്ച പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ആറ് മാസംതടവ് വിധിച്ചു. സൗദി കോസ്വെ കടന്നുപോകുന്നതിനു വേണ്ടി ആണ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചത്....
ഐ വൈ സി സി യാത്രയയപ്പ് നല്‍കി
സൽമാനിയ : ഐ വൈ സി സി സൽമാനിയ മുൻ ഏരിയാ സെക്രട്ടറി ശ്രീ. രാജേഷ് മരിയാപുരത്തിന് യാത്രയയപ്പ് നല്‍കി. സംഘടനയുടെ ആദരം ദേശിയ പ്രസിഡന്റ് ശ്രീ ജിതിൻ പരിയാരം കൈമാറി. ദേശിയ...
മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം: കിയോസ്ക് ആരംഭിച്ചു
മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് ഡിസംബർ 17 ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാചിത്രരചനാ മത്സര രജിസ്ട്രേഷൻ കിയോസ്ക് ആരംഭിച്ചു. ഫ്രന്റ്സ് കേന്ദ്ര...
ഹ്രസ്വചിത്രം “അദ്ധ്യായം 18 വാക്യം 9” പ്രദർശനത്തിന്
മനാമ : ബഹറിൻ മീഡിയ സിറ്റിയുടെ പിന്തുണയോടെ ലൂം ഫിലിംസിന്റെ ബാനറിൽ അനീഷ് നിർമ്മലന്റെ രചനയിൽ, രെമു രമേഷ് സംവിധാനം ചെയ്ത "അദ്ധ്യായം 18 വാക്യം 9" എന്ന ഹ്രസ്വചിത്രം ബഹറിൻ കേരളീയ...

















