Saturday, October 5, 2024

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിയ്ക്കു ലാല്‍ കെയേഴ്സ് സഹായം

ബഹ്റൈന്‍ : ലാല്‍കെയേഴ്സ് പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാധന സഹായം കോവിഡ് കാലത്തെ പെരുന്നാള്‍ സഹായമായി കോവിഡ് ബാധിച്ച ശേഷം അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി കഴിയുന്ന മുൻ ബഹ്‌റൈൻ പ്രവാസി...

ബഹ്‌റൈനിൽ നാളെ മുതൽ ഗ്രീൻ ലെവൽ

ബഹ്‌റൈൻ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ  രാജ്യത്തു കോവിഡ്  ട്രാഫിക്  ലെവൽ സംവിധാനം നിലവിൽ വന്നിരുന്നു  .ഇതിന്റെ അടിസ്ഥാനത്തിൽ  പെരുന്നാൾ  അവധി ദിനത്തിൽ ഓറഞ്ച് ലെവൽ  അധികൃതർ ഏർപ്പെടുത്തിയിരുന്നു . എന്നാൽ...

ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം

ബഹ്‌റൈൻ : കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തിൽ  ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈദുൽ ആദ്ഹ സംഗമം കോവിഡ് കാലത്ത് സാമൂഹിക അകലത്തിൽ കഴിയുന്നവരുടെ സ്നേഹവും...

ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി ഹജ് കർമങ്ങൾ

ദമാം : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന വലിയ പാഠമാണ് സൗദി അറേബ്യ ലോകത്തിന്‌ മുമ്പില്‍ ഈ വര്‍ഷത്തെ ഹജ്ജിലൂടെ കാണിച്ചു...

ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുണർത്തി കോഴിക്കോട് ജില്ലാ കെഎംസിസി ഓൺലൈൻ ഈദ് സംഗമം.

മനാമ. കോവിഡ് മഹാമാരിയുടെ വിഷമകരമായ ഈ സന്നിഗ്ദ്ധ ഘട്ടത്തിലും ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വളരെ ആഘോഷ പൂർവ്വം നടത്താറുള്ള ഈദ് സംഗമം കഴിഞ്ഞ വർഷത്തേത് പോലെ ഈ...

ത്യാഗസ്മരണയിൽ കർമനിരതരായി ഐ സി എഫ് വളണ്ടിയർമാർ

ദുബൈ: ഈദുൽ അള്ഹ ആഘോഷത്തിന്റെ ഭാഗമായി പളളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരത്തിന് വരുന്നവർക്ക് ആവശ്യമായ സേവനവുമായി മർകസ് - ഐ സി എഫ് വളണ്ടിയേഴ്സ്. പള്ളികളിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നിസ്കാരത്തിനെത്തുന്ന...

മര്‍കസ് ലോ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ദുബായ് : മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിനെ 2025 നകം രാജ്യത്തെ മികച്ച നിയമ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖ...

എൻ ആർ ഐ സീറ്റിലേക്ക് സർട്ടിഫിക്കറ്റിനായി ഉള്ള അപേക്ഷ : എംബസ്സി പ്രവർത്തി...

ബഹ്‌റൈൻ : ഇന്ത്യയിലെ കോളജുകളിൽ   എൻ ആർ ഐ  സീറ്റിലേക്ക് അപേക്ഷിക്കുന്ന കുട്ടികൾക്ക്  എൻ ആർ ഐ  സർട്ടിഫിക്കറ്റിനായി  എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷ നൽകാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ ദിവസവും...

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

ബഹ്‌റൈൻ : മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപെരുന്നാൾ ദിനത്തിൽ മുഹറഖിലെ തൊഴിലാളികളുടെ താമസസ്ഥലത്തു പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. ജൂലൈ 22...

പെരുനാൾ ദിവസത്തിൽ കാരുണ്യ പ്രവർത്തനവുമായി BKSF ബഹ്‌റൈൻ

ബഹ്‌റൈൻ : ബി കെ എസ് എഫ് വലിയ പെരുന്നാൾ ദിനത്തിൽ 6 മാസത്തോളമായി ശബളം കിട്ടാത്ത തൂബ്ലിയിലെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി .ബി കെ എസ് എഫ് കമ്മ്യൂണിറ്റി...