ജിദ്ദ ഒ ഐ സി സി ശബരിമല സേവന കേന്ദ്രം അന്നദാനം നടത്തി.
ജിദ്ദ :ഒ ഐ സി സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിൽ തീര്തഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് അന്നദാനം നടത്തി. ആയിരം അയ്യപ്പ ഭക്തൻ മാർക്ക് പത്തനംതിട്ട മുനിസിപ്പൽ ഇടത്താവളത്തിൽ നടന്ന...
ജിദ്ദ ഒ ഐ സി സി: പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പി
ജിദ്ദ. എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡണ്ടുമായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തിൽ ഒ.ഐ. സി സി ജിദ്ദ റീജ്യണൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ആദർശ രാഷ്ട്രീയത്തിന്റെയും...
ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കുന്ന നേതാക്കൾ – ഒഐസിസി.
മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എം എൽ എ യുമായ പി ടി തോമസ്, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ...
ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ രജിസ്ട്രേഷൻ
ബഹറൈൻ : കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ രജിസ്ട്രേഷൻ
തീയ്യതി 31 ഡിസംമ്പർ 2021 വരെ നീട്ടിയതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ്...
ഐ സി എഫ് ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ,ബഹ്റൈനിന്റെ അമ്പതാമത് ദേശീയ ദിനം ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. മനാമ സുന്നി സെന്ററിൽ നടത്തപ്പെട്ട പരിപാടി കെ. സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ...
ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
ബഹ്റൈൻ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ദിശാ സെന്ററുമായി ചേർന്ന് നടത്തിയ " പ്രവാചകൻ വഴിയും വെളിച്ചവും" കാമ്പയിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.നിഷാ കമാൽ, ഷിജിന ആഷിക് എന്നിവർ...
ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ : ബഹ്റൈൻ ദേശീയ ദിനത്തിന്റെ 50ആം വാർഷികം ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സഖയ റെസ്റ്റോറന്റിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി...
പിടി തോമസിന്റെ നിര്യാണത്തിൽ ബഹ്റൈൻ കുടുംബ സൗഹൃദവേദി അനുശോചിച്ചു
മനാമ. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ ബഹറിൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി സ്വന്തം നിലപാടുകൾ ഉറച്ചുനിൽക്കുകയും ആദർശവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ശ്രീമാൻ പി.ടി...
പി ടി തോമസ്: സമാനതകളില്ലാത്ത നന്മയുടെ നിലപാടുകരൻ
ജിദ്ദ: രാഷ്ട്രീയ കേരളത്തിന്റെ സമാനതകളില്ലാത്ത നന്മയുടെ നിലപാടുകാരനായിരുന്നു പി ടി തോമസെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ബോധ്യമാകുന്ന വിധത്തിൽ കാര്യങ്ങൾ...
‘യെല്ലോ’ കൊവിഡ്-19 അലേർട്ട് – നിയമ ലംഘനത്തിന് എതിരെ നടപടി
മനാമ : ബഹ്റൈനിൽ 'യെല്ലോ' കൊവിഡ്-19 അലേർട്ട് ലെവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് വിവിധ ഗവർണറേറ്റുകളിലെ നിരവധി റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഒരാഴ്ചത്തേക്ക് ആണ്...















