Thursday, October 15, 2026

കാബൂൾ വിമാന താവളം നടത്തിപ്പ് – ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്

0
ഖത്തർ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ രാജ്യാന്തര വിമാനത്താവളം ഏറ്റെടുത്തു നടത്താൻ ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി  റിപ്പോർട്ട്   . വിമാനത്താവളം നടത്തിപ്പ് സംബന്ധിച്ച് നയ തന്ത്ര വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായി...

ദുബായിൽ സിനോഫോം പു​തി​യ വാ​ക്​​സി​ന്​ അ​നു​മ​തി

0
ദുബായ് : സിനോഫോം പു​തി​യ വാ​ക്​​സി​ന്​ അ​നു​മ​തി ന​ൽ​കിയാതായി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അറിയിച്ചു .സി​നോ​ഫാം സി.​എ​ൻ.​ബി.​ജി​യു​ടെ പു​നഃ​സം​യോ​ജി​പ്പി​ച്ച പ്രോ​ട്ടീ​ൻ വാ​ക്​​സിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ്​ അ​നു​മ​തി നൽകിയിരിക്കുന്നത് .നിലവിൽ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും...

ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഉദ്ഘാടനം നടന്നു

0
മനാമ : ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ നിർവഹിച്ചു ഡിസംബർ 27 തിങ്കളാഴ്ച...

സഹ്യ പ്രവാസി സൊസൈറ്റി: സി കെ മുബാറക് അനുസ്‌മരണം നടത്തി.

0
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന,  സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും സഹ്യ ആർട്സ് & സയൻസ് കോളേജിന്റെ  പ്രഥമ പ്രസിഡണ്ടുമായിരുന്ന, സി കെ മുബാറക്കിന്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ചു സഹ്യ...

സെന്റ് മേരീസ് കത്തീഡ്രലില്‍ ജനനപെരുന്നാള്‍ ശുശ്രൂഷകള്‍

0
മനാമ: ലോകമെങ്ങും യേശുക്രിസ്തുവിന്റെ തിരു ജനനം ആഘോഷിക്കുന്ന വേളയില്‍ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍...

ഐ സി എഫ് പ്രവർത്തകൻ, മലപ്പുറം താനാളൂർ സ്വദേശി റിയാദിൽ നിര്യാതനായി.

0
റിയാദ്: ഐ സി എഫ് പ്രവർത്തകൻ മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെ മകൻ  അബ്ദുൽബാരി സഖാഫി (40 ) ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു,കഴിഞ്ഞ  എട്ടു വർഷമായി റിയാദ്...

ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ബഹറിനിൽ നടന്നു.

0
ബഹ്‌റൈൻ:  ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം(2021 ഡിസംബർ 24 തീയതി-വെള്ളിയാഴ്ച) വൈകുന്നേരം 7.30ന്  എസ്. എൻ. സി. എസ് സിൽവർ ജുബിലീ ഓഡിറ്റോറിയത്തിൽ...

ബഹറൈൻ കേരളീയ സമാജം തിരുപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു

0
ബഹറൈൻ : മനുഷ്യരാശിക്ക് ശാന്തിയും അഭയവുമായി  പിറന്ന യേശു നാഥൻ്റെ തിരുപ്പിറവി ലോകജനതക്കൊപ്പം ബഹറിൻ കേരളീയ സമാജവും സമുചിതമായി ആഘോഷിച്ചു. ബഹറൈൻ സർക്കാറിൻ്റെ    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ആഘോഷങ്ങൾ പുതുമയും വൈവിധ്യവും...

ഐ വൈ സി സി അനുശോചനയോഗം സംഘടിപ്പിച്ചു.

0
മനാമ : കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടും, എംഎൽ എ യുമായ പി ടി തോമസിന്റെ വിയോഗത്തെ തുടർന്നു ഐ വൈ സി സി അനുശോചനയോഗം സംഘടിപ്പിച്ചു. ഗുദൈബിയാ ദേശീയ കമ്മറ്റി...

കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ആയി ബോബി പാറയിലിനെ തെരെഞ്ഞെടുത്തു.

0
മനാമ: ബഹ്‌റൈൻ ലെ കോട്ടയം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറത്തിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞ ദിവസം നടന്ന എ ജി എം ൽ ബോബി പാറയിൽനെ...