Sunday, September 22, 2024

ഐ സി ആർ എഫ് ഇന്ത്യൻ ക്ലബ് : ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് 2024 ഫെബ്രുവരി 9 വെള്ളിയാഴ്ച ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലൈഫ്(Listen, Involve, Foster,...

യുഎഇ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഒരുക്കങ്ങൾ പൂർത്തിയാകുന്നു

അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ പൂർത്തിയാകുന്നു . ആനി ദിവസം നടക്കുന്ന സ്വീകരണ പരുപാടിയിൽ എഴുന്നൂറിലധികം കലാകാരൻമാർ പങ്കെടുക്കും . ഫെബ്രുവരി 13ന് അബുദാബി...

സൗദി അറേബ്യ : വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ്

റിയാദ്: വിസിറ്റ് വിസയിൽ സൗദി അറേബിയയിൽ എത്തുന്നവർ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് കൈയിൽ സൂക്ഷിക്കാമെന്നു ജവാസാത്ത്...

” ഒമാനും , പ്രകൃതി ഭംഗിയും” എന്ന തലകെട്ടിൽ പത്തൊൻപത് കലാകാരന്മാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

ഒമാൻ : പ്രകൃതിഭംഗിയാൽ സമ്പന്നമായ ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കിയ " നിറങ്ങളുടെ തരംഗം " ( വേവ്സ് ഓഫ് കളേഴ്സ് ) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കം...

ഒമാനിൽ ന്യുന മർദ്ധം: മഴയുണ്ടാകാൻ സാധ്യത

മസ്കറ്റ് : രാജ്യത്ത് ഫെബ്രുവരി 11 മുതൽ 14 വരെ ന്യുന മർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഇതിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ഥ ഗവർണറേറ്റിന്റെ...

“ഏകപാത്ര നാടകോത്സവം” ഇന്ന് മുതൽ കേരളീയ സമാജത്തിൽ

ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഏകപാത്ര നാടകോത്സവം" ( Solo Drama Festival ) ഇന്ന് മുതൽ ആരംഭിക്കുന്നു. നാടകോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് (ഫെബ്രുവരി 6...

ജിസിസി യോഗത്തിൽ ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് ചീഫ് പങ്കെടുത്തു

ബഹ്‌റൈൻ / റിയാദ് : ഗൾഫ് സഹകരണ കൗൺസിലിൻ്റെ (ജിസിസി) ഏകീകൃത ഭീകര പട്ടികയ്‌ക്കായുള്ള കമ്മിറ്റിയുടെ 14-ാമത് യോഗത്തിൽ ഓപ്പറേഷൻസ് ആൻ്റ് ട്രെയിനിംഗ് അഫയേഴ്‌സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് ചീഫ് ബ്രിഗേഡിയർ മുഹമ്മദ്...

മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി

റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ​ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില്‍ നിന്നുള്ള ആദ്യത്തെ...

കുവൈറ്റിൽ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ്

കുവൈറ്റ് : രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി റിപ്പോർട്ട് . 'സഹേൽ' ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എക്സിലൂടെയാണ് പുതിയ പ്രഖ്യാപനം ....

സൗദിയിൽ വാഹന അപകടം മലയാളി പെൺകുട്ടി മരണമടഞ്ഞു

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണമടഞ്ഞു . എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ...