മസ്കത്തിൽ ഓണം വർണ്ണപ്പൊലിമയോടെ, ഹണി റോസും കൂടെ
മസ്കത്ത്: പ്രവാസി മലയാളികളെ ആവേശക്കടലിലാഴ്ത്തി മസ്കത്തിൽ വൻ ഓണാഘോഷം അരങ്ങേറി. തിരുവോണ ദിനത്തിൽ എൻ.എച്ച്.പി ഇവന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദി അൾട്ടിമേറ്റ് ഓണം സെലിബ്രേഷൻ 2026' പ്രവാസികൾക്ക് മറക്കാനാവാത്ത അനുഭവമായി. പ്രശസ്ത ചലച്ചിത്ര...
ഒമാനിലെ സാന്നിധ്യം ശക്തമാക്കാൻ ഷാർപ്;അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു
മസ്കത്ത്: ഒമാനിലെ ബിസിനസ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർപ്പ് മിഡിലീസ്റ്റ് എഫ്.ഇസഡ്.ഇ, അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു.ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ഷാർപ്പിന്റെ ആഗോള വൈദഗ്ധ്യവും അൽ ഹഷർ ഗ്രൂപ്പിന്റെ ശക്തമായ...
തിരുവോണാശംസകൾ
മോഡൽ: ജൂബി ജോയ്, രേഷ്മ നിശാഖ്, ഷഹനാസ്, ശ്വേത ശ്രീജേഷ്, അമൃത, കാവ്യ, ആഫ്രിൻഫോട്ടോ : പ്രണവ് ലുമൊരലേഔട്ട് : ഷൈജു മേടയിൽ
onam #thiruvonam #gulfpathram
ഇന്ന് ഉത്രാടം
മോഡൽ: ദിയ ആർ നായർ, സൊഹാർ ഒമാൻഫോട്ടോ : പ്രണവ് ലുമൊരലേഔട്ട് : ഷൈജു മേടയിൽ
onam #uthradam #gulfpathram
“മലരേ മൗനമാ” സംഗീതസന്ധ്യ സംഘടിപ്പിച്ചു.
മസ്കറ്റ്: സൗത്ത് ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന, അന്തരിച്ച ഗായിക പ്രതിഭ എസ്. ജാനകി അമ്മയുടെ സ്മരണയ്ക്കായി ഭവാലയ ആർട്ട് & കൾച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "മലരേ മൗനമാ" എന്ന പേരിൽ സംഗീതസന്ധ്യ...
ഖാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷം
സുവൈഖ്: കാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷവും ഓണം ഈദ് പരിപാടിയുടെ പോസ്റ്റർ പ്രകാശനവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടത്തി. കൺവീനർ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന സ്പോൺസർ ആയ അൽ നൈമി...
ഒമാൻ 60 വയസിന് മുകളിൽ പ്രായമുള്ളവരുടെതൊഴിൽവിസ പുതുക്കൽ നിർത്തി
മസ്കത്ത്: 60 വയസിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിൽവിസ അനുവദിക്കലും നിലവിലുള്ളത് പുതുക്കുന്നതും ഒമാൻ നിർത്തലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ നിലവിലുണ്ടായിരുന്നതാണ് ഈ നിയമം. 2022ലാണ്...
‘വർണോത്സവം 2026′ പോസ്റ്റർ പ്രകാശനം ചെയ്തു
സുഹാർ: നോർത്ത് ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ‘വർണോത്സവം 2026'ന്റെ പോസ്റ്റർ പ്രകാശനം ഫലജിലെ ബദർ അൽ സമ ഹാളിൽ നടന്നു. സാമൂഹിക പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പയിൽ നിന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്...
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ആലപ്പുഴ സ്വദേശി മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീർ (35) ആണ് മരിച്ചത്. അൽ ഹെയിലിൽ വെള്ളിയാഴ്ച രാവിലെ നടന്ന ക്രിക്കറ്റ്...
ഇ.എ സലീമിന്റെ ‘പൊന്നൊഴുകി വന്ന കാലം’ നോവൽ രണ്ടാം പതിപ്പ് ബെന്യാമിൻ പ്രകാശനം ചെയ്തു
കൊച്ചി / മനാമ: ബഹ്റൈൻ പ്രവാസി മലയാളി ഇ.എ സലിം രചിച്ച 'പൊന്നൊഴുകി വന്ന കാലം' എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം കൊച്ചി ബോൾഗാട്ടി പാലസിൽ...


















