Saturday, August 8, 2026

മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്‌റൈൻ തുടർച്ചയായ എട്ടാം വർഷവും ടയർ-1 പദവി നിലനിർത്തി

0
ബഹ്‌റൈൻ : മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടാ​യ 'ട്രാ​ഫി​ക്കി​ങ് ഇ​ൻ പേ​ഴ്‌​സ​ൺ​സ് റി​പ്പോ​ർ​ട്ടി'​ൽ ബ​ഹ്‌​റൈ​ൻ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​വും ട​യ​ർ 1 റാ​ങ്കി​ങ് നി​ല​നി​ർ​ത്തി. 188 രാജ്യങ്ങളുടെ പ്രവർത്തങ്ങളെ...

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് 30 സെപ്റ്റംബർ ചൊവ്വാഴ്ച 8 മണിക്ക് തുടക്കമാകും. മൂന്നു ദിവസത്തെ ആഘോഷപരിപാടികൾ വിപുലമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും...

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടി കാഴ്ച...

0
ബഹ്‌റൈൻ : വത്തിക്കാൻ സിറ്റി സ്റ്റേറ്റുമായുള്ള സൗഹൃദ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ബഹ്‌റൈൻ രാജ്യം, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ...

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്; ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത് എന്ന പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ഒയാസിസ് മാൾ ബഹ്‌റൈനുമായി സഹകരിച്ച്, "ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്" എന്ന പ്രചോദനാത്മകമായ പ്രമേയത്തിൽ ഹൃദയ ദിന പരിപാടി സംഘടിപ്പിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പതിവായി...

ബഹ്‌റൈനിൽ താമസ രേഖ ഇല്ലാത്ത നൂറ്റി ഇരുപത്തി ഏഴു വിദേശിയരെ നാട് കടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

0
മനാമ : ബഹ്‌റൈനിൽ സെപ്റ്റംബർ 21 നും 27 നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,109 പരിശോധനാ കാമ്പെയ്‌നുകളും നടത്തിയതായും , 19 നിയമലംഘകരെ പിടികൂടിയതായും അറിയിച്ചു . രേഖകൾ...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിൽ കഴിയുന്ന ഇൻഡ്യാക്കാരുടെ തൊഴിൽ പരമായ പ്രശ്‍നങ്ങൾ നേരിട്ട് പരിഹരിക്കുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു. എംബസിയുടെ കമ്മ്യൂണിറ്റി...

ബഹ്‌റൈനിൽ അമേരിക്കൻ സെനറ്റിൽ നിന്നും പ്രതിനിധികളുടെ സംഘം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സന്ദർശിച്ചു

0
ബഹ്‌റൈൻ :അമേരിക്കൻ സെനറ്റിൽ നിന്നും പ്രതിനിധികളുടെ സംഘം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ കേന്ദ്രം സന്ദർശിച്ചു .തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനും എല്ലാ പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ...

ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് നേതൃത്വത്തിൽ ഭക്ഷ്യ-കാർഷിക മേഖലകളെക്കുറിച്ചുള്ള വാങ്ങൽ – വില്പന...

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO), ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI), ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) എന്നിവയുമായി സഹകരിച്ച്...

ശൈത്യകാലത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ താപനില കുറയും

0
യുഎഇയിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ശരത് കാലത്തിന് തുടക്കം കുറിച്ചു . തണുപ്പുകാലത്തിന് ആരംഭം കുറിക്കുന്നതോടെ രാജ്യത്ത് പകലുകള്‍ക്കും രാത്രികള്‍ക്കും തുല്യ ദൈര്‍ഘ്യമാണ് അനുഭവപ്പെടുന്നത് . ശരത് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട്...

യുഎഇ യിലെ വ്യാജ ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും ; തിരിച്ചറിയാൻ പ്രത്യേക സംവിധാനവുമായി അധികൃതർ

0
ദുബായ് : സൈബർ സെക്യൂരിറ്റി കൗൺസിലായ 'ഇത്തിസലാത്ത്' (etisalat) , 'ഗ്ലോബൽ ആൻ്റി-സ്കാം' എന്നിവർ സഹകരിച്ച് സ്റ്റേ സേഫ് (Stay Safe) എന്ന് പേരുള്ള ഒരു സൗജന്യ ഓൺലൈൻ ടൂൾ മുഖേന വ്യാജ...