അന്താരാഷ്ട്ര യാത്രക്കാർക്ക് 15 ശതമാനം നിരക്കിളവുമായിഎയർഇന്ത്യ എക്സ്പ്രസ്
ജൂലൈ ഒമ്പതുവരെ ബുക്ക് ചെയ്യുന്ന‘ലൈറ്റ്’, ‘വാല്ല്യൂ ഫെയർ’ നിരക്കുകളിലാണ് ഇളവ്
മസ്കത്ത്: പശ്ചിമേഷ്യയിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര സർവിസുകളിൽ നിരക്കിളവ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്. ‘എക്സ്പ്ലോർ മോർ’ സെയിലിൽ ‘ലൈറ്റ്’, ‘വാല്ല്യൂ ഫെയർ’...
സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീയെ അപമാനിച്ചഅറബ് പൗരന് തടവും പിഴയും ശിക്ഷ; ശിക്ഷക്ക് ശേഷം നാടു കടത്തും
മസ്കത്ത്: സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീയെ അപമാനിക്കുകയും അശ്ലീല സന്ദേശങ്ങൾ അയച്ച് സ്ത്രീത്വത്തെ അപമാനിച്ചതായ കേസിൽ അറബ് പൗരന് തടവും പിഴയും ശിക്ഷ. ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തുകയും ചെയ്യും. സമേഹ് അലി ബയൂമി...
പ്രവാസികൾക്ക് ആശ്വാസം; സലാല, കുവൈത്ത് സർവിസുകൾഎയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ സാധാരണ നിലയിലാകും
മസ്കത്ത്: പ്രവാസികൾക്ക് ആശ്വാസം പകർന്ന് കോഴിക്കോട് നിന്ന് സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കോഴിക്കോട്- സലാല സർവിസ് ജൂലൈ രണ്ടിനും കോഴിക്കോട് -...
ബഹ്‌റൈനിൽ ഇന്ത്യൻ പാസ്‌പോർട്ട് ഫീസ് കുത്തനെ ഉയർന്നു; ഇന്ന് മുതൽ പുതിയ നിരക്ക്,പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കൽ ചെലവ്...
മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വർധിപ്പിച്ചു. 2012-ന് ശേഷം 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്...
നാട്ടിലെ പഴയ വാഹനം പൊളിക്കാൻ കൊടുക്കുകയാണോ; ഇക്കാര്യം മറക്കണ്ട
കൊച്ചി: കാലപഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ നൽകുന്നതിനുള്ള നിയമപ്രകാരമുള്ള സംവിധാനമാണ് രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി (ആർ. വി. എസ് എഫ് ). ചേർത്തല, എടപ്പാൾ, അഴിക്കൽ (കണ്ണൂർ) എന്നിവിടങ്ങളിലാണ് ആർ.വി.എസ്. എഫിന്...
ന്യൂറോ റീഹാബിലിറ്റേഷൻ രംഗത്ത് സാന്നിധ്യം ശക്തമാക്കി ആസ്‌റ്റർ അൽ റഫ; ഒമാനിലെ രണ്ടാമത് റോബോട്ടിക് പുനരധിവാസ കേന്ദ്രം സുഹാറിൽ...
സുഹാർ: സങ്കീര്‍ണമായ നാഡീവ്യവസ്ഥാ രോഗബാധിതർക്ക് കൂടുതല്‍ കൃത്യവും ഫലപ്രദവുമായ രോഗമുക്തി ഉറപ്പാക്കുന്നതിനുള്ള ന്യൂറോ റീഹാബിലിറ്റേഷൻ രംഗത്ത് സാന്നിധ്യം ശക്തമാക്കി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൻ്റെ ഭാഗമായ ആസ്റ്റർ അൽ റഫ ഹോസ്പിറ്റല്‍സ് ആന്‍ഡ്...
ബഹ്‌റൈനു നേരെ ഇന്ന് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം
മനാമ : ബഹ്‌റൈനു നേരെ ഇന്ന് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം.വിജയകരമായി തടഞ്ഞ് പ്രതിരോധ സേന . ഇന്ന് പുലർച്ചെ 2.45 ഓടെയാണ് ആക്രമണമുണ്ടായത്.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈന്റെ അതിർത്തി...
‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’-ന്റെ രണ്ടാംവാര പരിപാടി സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് (ICRF) ബഹ്റൈന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പദ്ധതിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026'-ന്റെ രണ്ടാംവാര പരിപാടി ജൂൺ 27 ശനിയാഴ്ച ഗലാലിയിലെ മുഹമ്മദ് ജലാൽ...
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനം കൂടുതൽ മേഖലകളിലേക്ക് ; അഞ്ചാംഘട്ടം ജൂലൈ ഒന്നു മുതൽ
മസ്‌കത്ത്: രാജ്യവ്യാപകമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും. 50 മൈക്രോമീറ്ററിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഇനി കൂടുതൽ...
കൃത്രിമ ബുദ്ധി രംഗത്ത് സഹകരണം ശക്തമാക്കി ബഹ്റൈനും അമേരിക്കയും; സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു
മനാമ: കൃത്രിമ ബുദ്ധി (AI), അത്യാധുനിക സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബഹ്റൈനും അമേരിക്കയും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓപ്പർച്യൂണിറ്റീസ് പാർട്ണർഷിപ്പ്' എന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും...


















