Friday, October 4, 2024

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ : പ്രവാസികളുടെ കാത്തിരിപ്പു നീളുന്നു .

ദുബൈ: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരുമെന്ന്   എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ സ്ഥിരീകരണം .  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  വരെ നിലവിലെ അവസ്ഥ  തുടരുമെന്നും അധികൃതര്‍...

റീ എൻട്രി, ഇഖാമ കാലാവധി അടുത്ത മാസം 31 വരെ നീട്ടി; സൗദി പ്രവാസികൾക്ക് വൻ ആശ്വാസം

ദമ്മാം : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികൾക്ക് വീണ്ടും സൗദിയുടെ ആശ്വാസം. റീ എൻട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി  സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക്...

യാത്രയയപ്പ് നല്‍കി

മനാമ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹറൈന്‍ പ്രാവാസിയായ പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനോ എസ്. തോമസിനും റിയ ജിനോയിക്കും സുഹ്യത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന്‍ ജൂലൈ 19 തിങ്കളാഴ്ച്ച വൈകിട്ട് 8.00 മണിയ്ക്ക് യാത്രയയപ്പ്...

പരിശുദ്ധ കാതോലിക്കാ ബാവയെ സെന്റ് മേരീസ് ദേവാലയം അനുസ്മരിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അനുസ്മരിച്ചു. വെള്ളിയാഴ്ച്ച വിശുദ്ധ...

ത്യാഗസ്മരണ പുതുക്കി സൗദിയിൽ ഇന്ന് ബലിപെരുന്നാള്‍

സൌദി അറേബ്യ: ത്യാഗത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് നൽകി സൗദിയിലെ ഇസ്‌ലാം മത വിശ്വാസികള്‍ഇന്ന് ബലി പെരുന്നാള്‍ആഘോഷിച്ചു. സാമൂഹ്യ അകലം പാലിച്ച് പളികളില്‍നടന്ന ഈദ് നമസ്‌ക്കാരങ്ങളില്‍നിരവധി വിശ്വാസികള്‍പങ്കാളികളായി. മക്കയിലുള്ള ഹാജിമാര്‍ ജംറതുല്‍അഖബയില്‍ആദ്യ കല്ലേറു...

ഷിഫ-വിമണ്‍ അക്രോസ് ‘ഹെര്‍ ഹെല്‍ത്ത്’ ആരോഗ്യ പാക്കേജിന് തുടക്കം

മനാമ: അശണരായ വനിതകള്‍ക്കായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് വിമണ്‍ അക്രോസ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന 'ഹെര്‍ ഹെല്‍ത്ത്' പദ്ധിക്ക് വര്‍ണശബളമായ തുടക്കം. പൂര്‍ണ്ണമായും കോവിഡ് പെരുമാറ്റചട്ടം പാലിച്ച് ഷിഫയില്‍ നടന്ന...

ഫ്രണ്ട്‌സ് അസോസിയേഷൻ ഈദ് ആശംസകൾ നേർന്നു

മനാമ: ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും  പ്രവാസി സമൂഹത്തിനും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈദാശംസകള്‍ നേര്‍ന്നു.  സമാധാനത്തിന്‍െറ പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നില കൊള്ളാന്‍ ഈദ്  അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് അസോസിയേഷനെ...

തിരുവന്തപുരത്ത് വച്ചു നടന്ന ” തിര 2021 ” ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ: സമാജത്തിന് ഇരട്ട തിളക്കം

മനാമ : ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് സോമൻ കഥയും, തിരക്കഥയും സംവിധാനവും, ജീവൻ പത്മനാഭൻ ചായഗ്രഹണവും നിർവ്വഹിച്ച് പ്രൊഡക്ഷൻ കോർഡിനേറ്റർ വിനോദ് അളിയത്തിന്റെയും മേൽനോട്ടത്തിൽ നിർമ്മിച്ച "...

ദല്ല എഫ് സി പ്രദർശന മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചു.

ദമാം : യൂറോ കപ്പ്, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചു ദല്ല എഫ് സി  പ്രദർശന മത്സരവും  പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. ആവേശകരമായ പ്രദർശന മത്സരത്തിൽ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നിനെതിരെ...

ഐ.സി.എഫ് ഈദ് നൈറ്റ് ഡോ.കോയ കാപ്പാട് നയിക്കും

ബഹ്‌റൈൻ : ഐ.സി.എഫ് ബലിപെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവും കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട് പ്രതിഭയുമായ ഡോ. കോയ കാപ്പാട് നയിക്കും. പെരുന്നാള്‍ ദിവസം രാത്രി...