Friday, October 4, 2024

ബഹ്‌റൈനിൽ പുതുതായി പതിനാറു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി : ഇതോടെ റെഡ്...

ബഹ്‌റൈൻ : പുതുതായി പതിനാറു രാജ്യങ്ങളെ ആണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് . ഈ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വർധനയും നിർദ്ദേശവും പരിഗണിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് .. ടുണീഷ്യ , ഇറാൻ...

ബഹ്‌റൈനിൽ ജൂലൈ പതിനാറു മുതൽ ഗ്രീൻ ലെവൽ

മനാമ : ബഹ്‌റൈനിൽ ജൂലൈ പതിനാറു മുതൽ ഗ്രീൻ ലെവൽ. ജൂലൈ പത്തൊൻപതു മുതൽ ഇരുപത്തി രണ്ടുവരെ ഈദ് അറഫ ദിനങ്ങളിൽ ഓറഞ്ച് ലെവൽ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.നാഷണൽ ടാക്സ് ഫോഴ്‌സ് ആണ്...

കനത്ത ചൂട് : കുവൈറ്റിൽ തൊഴിലിടങ്ങളിൽ പരിശോധന തുടരുന്നു

കുവൈറ്റ്‌ : കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ജൂണ്‍ ഒന്ന് മുതല്‍ 24...

കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ സഹകരിക്കാൻ നിർദേശം.വേനൽ ക്യാമ്പുകൾക്കു കുവൈറ്റിൽ നിരോധനം

കുവൈറ്റ്‌ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും , ആർമിയുടെയും ഹോസ്പിറ്റലുകളോട് സർക്കാർ നിർദേശം നൽകി . ജൂലൈ 25 ഞായറാഴ്ച മുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എല്ലാ...

കോട്ടയം കുമാരനല്ലൂർ സ്വദേശിനി മസ്കത്തിൽ മരണപെട്ടു

ഒമാൻ : കോട്ടയം കുമാരനല്ലൂർ മിനേടം സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ ദേവി സുരേഷ് (45) മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.മക്കൾ: സിദ്ധാർത്ഥ് സുരേഷ് (മൂന്നാം വർഷ എം ബി ബി...

ബഹ്‌റിനിൽ അമ്പതു വയസിനു മുകളിൽ ഉള്ളവർക്ക് നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാം

മനാമ : ബഹ്‌റൈനിൽ ഇത് വരെ വാക്‌സിൻ സ്വീകരിക്കാത്ത അമ്പതു വയസിനു മുകളിൽ ഉള്ളവർക്കു മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിൻ സ്വീകരിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി അധികൃതർ അറിയിച്ചു . ഇതിനായി ബഹ്‌റൈൻ...

സോമുവിന്റെ മൃതദേഹം സംസ്കരിച്ചു

ബഹ്‌റൈൻ : ദിവസങ്ങൾക്കു മുമ്പ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് പാർക്കിൽ കഴിയവെ മരണ പെട്ട തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി സോമുവിന്റെ(സോമു ഗംഗാധരൻ - 45 )  മൃതദേഹം സംസ്കരിച്ചു...

പാർക്കിൽ വെച്ച് മരണപ്പെട്ട പാലോട് സ്വദേശി സോമുവിന്റ്റെ മൃതദേഹം BKSF കമ്മ്യൂണിറ്റി ഹെൽപ്പ്...

ബഹ്‌റൈൻ : ദിവസങ്ങൾക്കു മുമ്പ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് പാർക്കിൽ കഴിയവെ തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി സോമു മരണപ്പെട്ടിരുന്നു . യാതൊരുവിധ രേഖയുമില്ലാതിരുന്ന സോമുവിന്റെ അവസ്ഥ ഇന്ത്യൻ എംബസ്സിയിൽ BKSF...

കുവൈറ്റിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത പൗരന്മാരുടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.

കുവൈറ്റ്‌ : ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇളവ് ലഭിക്കും .ഇവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ ഇളവ്...

കുവൈറ്റിൽ ഈദ് അൽ അദയോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

കുവൈറ്റ്‌ : ഈദ് അൽ അദയോട് അനുബന്ധിച്ചു അഞ്ചു ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച ആരംഭിച്ച് ജൂലൈ 22 വ്യാഴാഴ്ച അവസാനിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. മന്ത്രിസഭയുടെ ഔദ്യോഗിക...