Monday, June 29, 2026

സമസ്ത ഇസ്ലാമിക് സെൻറർ സിമ്പോസിയം സംഘടിപ്പിച്ചു  

0
ദമാം: സമസ്ത ഇസ്ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി  പ്രഖ്യാപിച്ച  സ്നേഹ വസന്തം റബീഹ്  2021  ക്യാമ്പയിനോടനുബന്ധിച്ച് തിരു നബി -സത്യം, സ്നേഹം സദ് വിചാരം എന്ന പ്രമേയത്തിൽ അൽകോബാർ റഫാ ഓഡിറ്റോറിയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു...

ഹോപ്പ് ബഹ്‌റൈൻ ചികിത്സാ ധനസഹായം നൽകി.

0
മനാമ:-SMA എന്ന അത്യപൂർവ്വ രോഗബാധിതയായി ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക്‌ ഹോപ്പ് ബഹ്‌റൈൻ ചികിത്സാ ധനസഹായം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും...

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

0
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ്‌ ആയ ISF fc യുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുഫൈർ മനാമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള...

ഇന്ത്യ – ബഹ്‌റൈൻ അൻപതാം വാർഷികം – ലുലുവിൽ പ്രത്യേക പരുപാടി

0
മനാമ : ഇന്ത്യ - ബഹ്‌റൈൻ സഹൃദ ബന്ധത്തിന്റെ അൻപതാം വാര്ഷികത്തിന്റ്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി . ഇന്ത്യൻ അബാസിഡർ പീയുഷ് ശ്രീ വാസ്തവ ആഘോഷ പരിപാടികൾക്ക്...

സംഘടന തെരെഞ്ഞെടുപ്പിന് ഒരുങ്ങി ഐവൈസിസി ബഹ്‌റൈൻ

0
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2021-22 വർഷ പുനസംഘടന നടപടികൾക്ക് തുടക്കമായി, വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്,...

ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഒക്ടോബർ 15ന് അരുൺ ജോസ് എതിരില്ലാത്ത സ്ഥാനാർഥി

0
മനാമ : ബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പ്ര​വാ​സി ക്ല​ബ്ബാ​യ ഇ​ന്ത്യ​ൻ ക്ല​ബി​ൽ​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​വേ​ശം. ര​ണ്ട്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കേ​ണ്ട എക്സിക്യൂട്ടീവ് കമ്മിറ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ 10 മാ​സം വൈ​കി ഒ​ക്​​ടോ​ബ​ർ 15ന്​ ​ന​ട​ക്കും. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ...

അനന്യമോളുടെ ചികിത്സാ സഹായത്തുക ഹോപ്പ് ബഹ്‌റൈൻ കൈമാറി.

0
ബഹ്‌റൈൻ : സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിലേയ്ക്കുള്ള യാത്രയും, മോളുടെ ശസ്ത്രക്രിയയും നടത്താനാകാതെ വിഷമിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശികൾക്കാണ് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകിയത്. ഒരു വയസ് പ്രായമുള്ള അനന്യമോളുടെ കഴുത്തിലെ മുഴ,...

പ്രശസ്ത സിനിമാതാരം നെടുമുടിവേണുവിന്‍റെ നിര്യാണത്തില്‍ ലാല്‍കെയേഴ്സ് അനുശോചിച്ചു

0
ബഹ്‌റൈൻ : നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചനവും കടുത്ത ദുഖവും രേഖപ്പെടുത്തിയതായി ഭാരവാഹികള്‍  അറിയിച്ചു.  അനായാസമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കുകയും വ്യത്യസ്തവും ലാളിത്യം നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ നിരവധി...

അരങ്ങൊഴിഞ്ഞത് കേരള കരയുടെ സ്വന്തം അഭിനയപ്രതിഭ

0
ബഹ്‌റൈൻ : നെടുമുടി വേണു (73) ഓർമയായി.ഏതു ഒരു കഥാപാത്രവും സ്വന്തം അഭിനയ ശൈലിയിലൂടെ വെത്യസ്തനാക്കാനുള്ള  കഴിവ് നില നിർത്തിയിരുന്ന അദ്ദേഹം കഥാപാത്രത്തെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ എന്നും ഒരു പിടി മുന്നിൽ നിൽക്കുന്ന ചുരുക്കം കലാകാരന്മാരിൽ അതുല്യ...

ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു

0
മനാമ : ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റ്‌ ആയി അലിഅക്ബർ ഉം ജനറൽ സെക്രട്ടറി ആയി...