Friday, October 4, 2024

കുവൈറ്റിൽ കുറ്റകൃത്യങ്ങളിൽ സംഭവിക്കുന്നത് കൂടുതലും മയക്കുമരുന്ന് ഉപയോഗം മൂലം.

കുവൈറ്റ്‌ : രാജ്യത്തു രജിസ്റ്റർ ചെയ്യുന്ന 65 ശതമാനം കുറ്റ കൃത്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . രാജ്യത്ത്‌ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട്‌ ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ 50 മുതൽ 60...

കതോലിക്ക ബാവയുടെ വിയോഗത്തിൽ ബഹ്‌റൈൻ U P P അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈൻ : ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ   U P P അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും...

പരിശുദ്ധ കതോലിക്ക ബാവയുടെ വിയോഗം തീരാ നഷ്ടം – ഒഐസിസി.

മനാമ : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസ്സെലിയോസ്‌ മാർതോമ്മ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം എന്നിവർ...

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

പരുമല : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. അല്പം മുമ്പ് പരുമല ആശുപത്രിയില് വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്....

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ഏതാനും തമിഴ് സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, അഞ്ചു വർഷമായി നാട്ടിലേയ്ക്ക് മടങ്ങാനാകാതെയിരുന്ന വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസ്സുകളുടെ സഹായത്തോടെ...

സൗദി അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡ് : നടപടി സ്വീകരിച്ചു

ദമ്മാം : സൗദിയില്‍ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ റെയ്ഡുകളില്‍ പിടിയിലായത് സ്വദേശികളും വിദേശികളുമടക്കം 298 പേര്‍.  999 പരാതികളുമായി ബന്ധപ്പെട്ട് 340 റെയ്ഡുകളാണ്  കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍...

ഒമാനിൽ പുതിയ വിസകൾക്ക് വർക്ക് പെർമിറ്റിന്റെ പേപ്പർ കോപ്പി ഹാജരാക്കേണ്ടതില്ല.

ഒമാൻ : പുതിയ വിസകൾക്ക് അപേക്ഷിക്കുന്നതിന് വർക്ക് പെർമിറ്റിന്റെ പേപ്പർ കോപ്പി ഹാജരാക്കേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ സംവിധനം അനുസരിച്ചു പെർമിറ്റിന്റെ ഇലക്ട്രോണിക് കോപ്പികൾ ഹാജരാക്കിയാൽ വിസ ലഭ്യമാകും. രാജ്യം ഡിജിറ്റൽ...

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു.

സൗദി അറേബ്യ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താ‍െൻറ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിഇത്. സൗദി ഭരണാധികാരി സൽമാൻ രാജാവി‍െൻറ...

കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരം ഉണ്ടന്ന് ഇന്ത്യൻ സ്ഥാനപതി

ബഹ്‌റൈൻ : പ്രവാസികൾ ഇന്ത്യയിൽ നിന്ന് സ്വീകരിക്കുന്ന കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരം ഉണ്ടന്ന് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി . ഓക്സ്ഫോർഡ് ആസ്ട്ര സിനേക വാക്സിന് കുവൈറ്റിന്റെ അംഗീകാരം ഉള്ളതാണെന്നും ഇതേ വാക്സിൻ...

സ്പുട്നിക് വി യുടെ ഉൽപാദനം അടുത്ത വർഷം തുടക്കത്തിൽ : സ്പുട്നിക് വി സ്വീകരിച്ചവർക്കു...

മനാമ : ബഹ്‌റൈനിൽ റഷ്യൻ വാക്സിൻ സ്പുട്നിക് വി യുടെ ഉൽപാദനം അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യയിലെ ബഹ്‌റൈൻ അംബാസിഡർ അഹമ്മദ് അൽ സാത്തി അറിയിച്ചു . സ്പുട്നിക് വി വാക്‌സിൻ...